|
|
| വരി 77: |
വരി 77: |
| ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത൦ | | ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത൦ |
| [[പ്രമാണം:173221.jpg]] | | [[പ്രമാണം:173221.jpg]] |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ്. ഇതിന്‍റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 09.30 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി നളിനി ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലികൊടുത്തു.
| |
| അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാര്‍ഡ് ശ്രീ. റുഹൈമത്ത്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷകുമാരി എന്നിവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.
| |
|
| |
|
| ===പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦=== | | ===പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦=== |