"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41409 (സംവാദം | സംഭാവനകൾ)
41409 (സംവാദം | സംഭാവനകൾ)
വരി 99: വരി 99:
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം കാര്യക്ഷമമാക്കി നടപ്പാക്കുന്നതിന്റെ പ്രവേശികയായി ജൂൺ 3 മുതൽ 13 വരെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികൾ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ 8 മേഖലകളായി തിരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി നടത്തുകയുണ്ടായി. ഓരോ ദിവസത്തെയും ക്ലാസ് തല പ്രവർത്തനങ്ങളിലെ മികവാർന്ന ഇനങ്ങൾ, അവതരണങ്ങൾ, സ്കിറ്റുകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു.

==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ==
==ഒന്നൊരുക്കം - സ്കൂൾ സന്നദ്ധതാ പ്രവർത്തനങ്ങൾ==  
=== പ്രവർത്തന റിപ്പോർട്ട്===
ഔപചാരികവിദ്യാഭ്യാസത്തിലേക്ക്കുട്ടികൾ സമർദ്ധമില്ലാതെ നിത്യവും എത്തിച്ചേരേണ്ടതുണ്ട്.അതിനായി കുട്ടിയുടെ പ്രകൃതമറിഞ്ഞുള്ള പ്രവർത്തനാനുഭവങ്ങൾ ഒന്നാം ക്ലാസിൽ ഒരുക്കണം.അതായത് കഥ പാട്ട് കളികൾ അഭിനയം etc....
 
സന്നദ്ധതാപ്രവർത്തനങ്ങൾ നടത്തുന്നതിന്റെ മുന്നോടിയായി മെയ് 20ന് ഒന്നാം ക്ലാസ് പി.ടി.എകൂടുകയുംവീട് ഒരുക്കത്തിനുള്ള നിർദ്ദേശങ്ങൾ നൽകുകയുംചെയ്തു.ഒന്നൊരുക്കത്തിൽ 10 ദിവസത്തെസന്നഗ്ദ്ധതാ പ്രവർത്തനങ്ങളാണ്ഉൾപ്പെടുത്തിയിരുന്നത്. ഏറെ പ്രവർത്തനങ്ങളിലും കുട്ടികൾഅത്യുത്സാഹത്തോടെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്തു.ഇതിലുണ്ടായിരുന്ന ഏറെ പാട്ടുകളും അവർഹൃദ്യസ്ഥമാക്കുകയും താള ബോധത്തോടെ പാടുകയും അഭിനയിക്കുകയുംചെയ്തു.ചക്ക പാട്ട്,മഴ പാട്ട്,പാട്ടുനടത്തം etc...എന്നിവഅവർക്ക് ഏറെ പ്രിയപ്പെട്ടതായി തോന്നി.നിർമ്മാണ പ്രവർത്തനങ്ങളിലുംഅധ്യാപകരുടെഇടപെടൽആവശ്യമായിവന്നു എങ്കിലുംഅത്യുത്സാഹത്തോടെ അവർ അത് ഏറ്റെടുത്തു.ഇതിലു ണ്ടായിരുന്ന എല്ലാ കഥകളും ഏറെ ഇഷ്ടത്തോടെയും ആസ്വാദ്യതയോടെയുംഅവർ കേട്ടിരുന്നു.യാതൊരു സങ്കോചവും കൂടാതെ കഥഭാഗങ്ങൾ അഭിനയിച്ചു.ഇതിൽ ഉണ്ടായിരുന്നഎല്ലാ കളികളും ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു. ഏറെ ആകാംക്ഷയോടെയും കൗതുകത്തോടെ യുമാണ്അവർ ഓരോ പരീക്ഷണങ്ങളിലും ഏർപ്പെട്ടത്.ഇംഗ്ലീഷ് എല്ലാ ആക്ടിവിറ്റുകളിലുംഅവർ ഉത്സാഹത്തോടെ പങ്കാളികളായി
 
10 ദിവസത്തെ സന്നഗ്ദ്ധതാ പ്രവർത്തനങ്ങൾ സമയബന്ധിതമായിതീർക്കാൻ കഴിഞ്ഞില്ല എങ്കിലുംകുട്ടികൾക്കും,അധ്യാപകർക്കും ഇത് ഒരു പുതിയ അനുഭവം ആയിരുന്നു. പ്രീസ്കൂൾ അനുഭവമില്ലാതെ ഒന്നാം ക്ലാസിലെത്തുന്നകുട്ടികൾക്ക്അവരുടെ അനുഭവം വിടവുകൾപരിഹരിക്കുന്നതിനും,അധ്യാപികയുമായി ശക്തമായസൗഹൃദബന്ധംസ്ഥാപിക്കുന്നതിനും ഒന്നൊരുക്കപ്രവർത്തനങ്ങൾ ഏറെ പ്രയോജന കരമായിരുന്നു.
 
== വായനാവാരം ==
== വായനാവാരം ==
വായനാവാരാചരണത്തിന്റെ ഭാഗമായി വ്യത്യസ്ത പരിപാടികൾ നടന്നു. പി.എൻ. പണിക്കർ അനുസ്മരണം, വായനാ ക്വിസ്, പാഠത്തിൽ നിന്ന്  വിദ്യാലയത്തിലേക്ക്, ചുമർ പത്രികയുടെ പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികൾ നടന്നു.  