"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:
     കുട്ടികൾക്ക് നടത്താവുന്ന ഉൽകൃഷ്ടമായ കലാസാഹിത്യ പ്രവർത്തനങ്ങളിൽ മുഖ്യമായ ഒന്നാണ് കയ്യെഴുത്ത് മാസിക. കഥ, കവിത, ചിത്രരചന തുടങ്ങിയ കലാ വിശേഷണങ്ങൾക്ക് പരിശീലനവും പ്രോത്സാഹനവും ലഭിക്കാൻ കയ്യെഴുത്തു മാസിക പ്രയോജനപ്പെടുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രധാനാധ്യാപിക പ്രത്യേകം എടുത്തു പറഞ്ഞു.

   കുമാരി അക്ഷയ & പാർട്ടി നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി ഫിയ കൃതജ്ഞത അർപ്പിച്ചു.
   കുമാരി അക്ഷയ & പാർട്ടി നാടൻപാട്ട് അവതരിപ്പിച്ചു. കുമാരി ഫിയ കൃതജ്ഞത അർപ്പിച്ചു.
== '''ജൂൺ മാസ പ്രവർത്തന കലണ്ടർ''' ==
{| class="wikitable"
|+ ജൂൺ മാസ പ്രവർത്തന കലണ്ടർ
|-
! തിയതി!! പ്രവർത്തനം
|-
| ജൂൺ 3 || സ്കൂൾ ആരംഭം പ്രവേശനോത്സവം
|-
| ജൂൺ 6 || പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ആദ്യയോഗം
|-
| ജൂൺ 6 || അധ്യാപകരിൽ നിന്നും നിർവാഹക സമിതി രൂപീകരണം
|-
| ജൂൺ 14 || കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രഥമ യോഗം
|-
| ജൂൺ 18 || ലൈബ്രറി ഉദ്ഘാടനം
|-
| ജൂൺ 19 || വായാനാ വാരാചരണം
|-
| ജൂൺ 26 || വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനം
|}