"ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
'''<big>ഗ്രൂപ്പ് 1'</big>''<br> | '''<big>ഗ്രൂപ്പ് 1'</big>''<br> | ||
പയ്യന്നൂർ മുനിസിപ്പാലിറ്റിയില ഹരിതകർമസേനാപ്രവർത്തകർക്കായി ഡിജിറ്റൽ അവയർനെസ്സ് ക്ളാസ് സംഘടിപ്പിച്ചു.പത്താംതരത്തിലെ ഗ്രൂപ്പ് ഒന്നിലെ കുട്ടികളാണ് ക്ളാസുകൾ എടുത്തത്. മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെ നൂറോളം ആളുകൾ ക്ളാസിൽ പങ്കെടുത്തു. | പയ്യന്നൂർ മുനിസിപ്പാലിറ്റിയില ഹരിതകർമസേനാപ്രവർത്തകർക്കായി ഡിജിറ്റൽ അവയർനെസ്സ് ക്ളാസ് സംഘടിപ്പിച്ചു.പത്താംതരത്തിലെ ഗ്രൂപ്പ് ഒന്നിലെ കുട്ടികളാണ് ക്ളാസുകൾ എടുത്തത്. മുനിസിപ്പൽ ചെയർമാൻ ഉൾപ്പെടെ നൂറോളം ആളുകൾ ക്ളാസിൽ പങ്കെടുത്തു. | ||
'''<big>ഗ്രൂപ്പ് 2'</big>'' | '''<big>ഗ്രൂപ്പ് 2'</big>'' | ||
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ ഐ ഇ ഡി കുട്ടികൾക്കായി പത്താം തരത്തിലെ ഗ്രൂപ്പ് രണ്ടിലെ കുട്ടികൾ കമ്പ്യൂട്ടറിനെ അടുത്തറിയാം എന്ന പരിപാടി നടത്തി. അവരെ ഉൾപ്പെടുത്തി റീൽ ഉണ്ടാക്കുകയും ഗെയിം കളിപ്പിക്കുകയും ചെയ്തു. അവരുടെ സന്തോഷം ഒന്ന് കാണേണ്ടതുതന്നെയായിരുന്നു. | ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ ഐ ഇ ഡി കുട്ടികൾക്കായി പത്താം തരത്തിലെ ഗ്രൂപ്പ് രണ്ടിലെ കുട്ടികൾ കമ്പ്യൂട്ടറിനെ അടുത്തറിയാം എന്ന പരിപാടി നടത്തി. അവരെ ഉൾപ്പെടുത്തി റീൽ ഉണ്ടാക്കുകയും ഗെയിം കളിപ്പിക്കുകയും ചെയ്തു. അവരുടെ സന്തോഷം ഒന്ന് കാണേണ്ടതുതന്നെയായിരുന്നു. | ||