"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 225: | വരി 225: | ||
== പുനർവസു 2025 == | == പുനർവസു 2025 == | ||
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനർവസു 2025 എന്ന പേരിൽ സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി എന്നതായിരുന്നു ക്യാമ്പിന്റെ ആപ്തവാക്യം.സംസ്ഥാന തല ക്യാമ്പ് പ്രോജക്ടുകളായ സഹജം സുന്ദരം,സേഫ്റ്റി സ്പാർക്ക്,സാകൂതം,സുകൃതം,വർജ്ജ്യം,മഹാസഭ,പ്രാണവേഗം,സായന്തനം എന്നീ പ്രോജക്ടുകൾ തന്നെയാണ് ഞങ്ങളും ചെയ്തത്. | എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുനർവസു 2025 എന്ന പേരിൽ സപ്ത ദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.യുവത ഗ്രാമതയുടെ സമഗ്രതയ്ക്ക് വേണ്ടി എന്നതായിരുന്നു ക്യാമ്പിന്റെ ആപ്തവാക്യം.സംസ്ഥാന തല ക്യാമ്പ് പ്രോജക്ടുകളായ സഹജം സുന്ദരം,സേഫ്റ്റി സ്പാർക്ക്,സാകൂതം,സുകൃതം,വർജ്ജ്യം,മഹാസഭ,പ്രാണവേഗം,സായന്തനം എന്നീ പ്രോജക്ടുകൾ തന്നെയാണ് ഞങ്ങളും ചെയ്തത്. | ||
'''ഓറിയന്റേഷൻ ക്ലാസ്സ്''' | |||
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് വോളന്റിയേഴ്സിന് State lnformation officer Dr. എം ശ്രീകുമാർ Orientation class എടുത്തു. College Lecturer ആയിരുന്ന അദ്ദേഹം 11 വർഷത്തോളം NSS ൻ്റെ ചുമതലകൾ വഹിച്ചിട്ടുണ്ട്. | |||
== പുതുവത്സരാഘോഷം 2026 == | == പുതുവത്സരാഘോഷം 2026 == | ||