"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
DeepthySajin (സംവാദം | സംഭാവനകൾ)
വരി 243: വരി 243:
== വർണ്ണക്കൂടാരം നവീകരണം ==  
== വർണ്ണക്കൂടാരം നവീകരണം ==  
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിമൂട് എൽപി എസ്സിലെ ഉപയോഗശൂന്യമായി കിടന്ന  വർണ്ണ കൂടാരം സ്ലൈഡ് കുട്ടികൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ വൃത്തിയാക്കി പുതിയ പെയിൻറ് അടിച്ചു മോഡി പിടിപ്പിച്ചു നൽകി

== NATURA- സോപ്പ്,ലോഷൻ,പേപ്പർ പെൻ എന്നിവയുടെ നിർമ്മാണം ==
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ NSS- ED club കൾ സംയുക്തമായി product oriented skill activities പരിശീലിപ്പിക്കുന്നു. Soap , lotion ,Paper Pen എന്നിവ നിർമ്മിച്ച്  NATURA എന്ന പേരിൽ വില്പന നടത്തി Club ന്റെ പ്രവർത്തനങ്ങൾ ക്ക്  ആവശ്യമായ fund ശേഖരിക്കുന്നു.കുട്ടികൾ വളരെ ആവേശത്തോടെയാണ് ഇത്തരം നിർമ്മാണ പ്രവ‌ർത്തനങ്ങളുടെ ഭാഗമായി മാറുന്നത്.

== വിദ്യാർത്ഥികളുടെ മാതൃക നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി റുമൈസ നസ്‌റിൻ ==
== വിദ്യാർത്ഥികളുടെ മാതൃക നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി റുമൈസ നസ്‌റിൻ ==