"ജി.എൽ.പി.എസ്. വൽവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
കുഞ്ഞിമൊയ്തീന്‍(റബ്ബര്‍ ബോര്‍ഡ്) | കുഞ്ഞിമൊയ്തീന്‍(റബ്ബര്‍ ബോര്‍ഡ്) | ||
<gallery> | <gallery> | ||
12515-pvsy.jpg | പ്രമാണം:12515-pvsy.jpg|പൊതുവിദ്യാലയ സംരക്ഷണ യജ്ഞം | ||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. | തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. |
19:45, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ്. വൽവക്കാട് | |
---|---|
വിലാസം | |
valvakkad | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | Kanhangad |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Pmanilpm |
ചരിത്രം
1921ജൂണ്‍ ഒന്നിന് വള്ളുവക്കാട് ഗവ.മാപ്പിള എലിമെന്ററി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ചു.ആരംഭവര്‍ഷത്തില്‍ 31 ആണ്‍കുുട്ടികളും 9പെണ്‍കുട്ടികളുമായിരുന്നു ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍.വാടകക്കെട്ടിടത്തിലായിരുന്നു ആദ്യകാലപ്രവര്‍ത്തനം.പീന്നീട്2006ല്‍ വള്‍വക്കാട് ജമാഅത്ത് കമ്മറ്റി നല്‍കിയ12 സെന്‍റ്‍ സ്ഥലത്ത് ഓഫീീസ് മുറി ഉള്‍പ്പെടെ 7 ക്ളാസ് മുറികള്‍ നിര്‍മ്മിച്ചു.ഇവിടെപഠിക്കുന്ന ഭൂരിപക്ഷംകുട്ടികളും മുസ്ളീ്ം സമുദായത്തില്‍പെട്ടവരാണ്.സാമ്പത്തികമായിപിന്നോക്കം നിന്ന ഒരുപ്രദേശമായിരുന്നു വള്‍വക്കാട്.അതിനാല്‍ രക്ഷിതാക്കള്‍ക്ക് പ്രാഥമികവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുളളൂ.എന്നിരുന്നാലും സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പല വ്യക്തികളേയും വാര്‍ത്തെടുക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
വള്‍വക്കാട് ജമാഅത്ത് കമ്മറ്റി നല്‍കിയ 12 സെന്‍റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.7 മുറികള്‍ ഉള്ള ഒറ്റകെട്ടിടത്തിലാണ് സ്കുൂള്‍,കളിസ്ഥലമോ സ്കൂള്‍മുറ്റമോ തീരെയില്ല.വ്യത്തിയുള്ള കഞ്ഞിപ്പുര,ശുചിമുറി എന്നിവയുംഉണ്ട്.ഒരു സ്മാര്‍ട്ട് ക്ളാസ്സ് കൂടി ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാസാഹിത്യവേദി,
- ബാലസഭ,
- പ്രവൃത്തി പരിചയം,
- മാസ്ഡ്രില്‍
മാനേജ്‌മെന്റ്
മുന്‍സാരഥികള്‍
- കെ.പി.നാരായണക്കുറുപ്പ്
- പി.അംബു,കെ.പി.രാഘവന്‍
- പി.കെ.മാധവന്‍ നായര്‍,
- പി.എം.പത്മനാഭന്‍ നായര്‍,
- എം.പി.ഭാസ്കരന്‍,
- കെ.നളിനി,
- ആര്‍.ബാലകൃഷ്ണന്‍ നായര്‍,
- എ.സാവിത്രി,
- അരവിന്ദാക്ഷന്‍ അടിയോടി,
- വി.കെ.ബാലകൃഷ്ണന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പി.അമ്പു(മുന്‍ ഹെഡ്മാസ്റ്റര്‍) ഡോ.താഹ(ഹോമിയോപ്പതി) ഡോ.റഹൂഫ്(ഹോമിയോപ്പതി) ഡോ.ശുഹൈബ് അഡ്വ.വി.പി.പി.മുസ്തഫ(മെമ്പര്‍ ജില്ലാപഞ്ചായത്ത്) അബ്ദുള്ള.വി.കെ.പി.(ബ്ളോക്ക് ഒാഫീസര്‍) അഷ്റഫ് മുന്‍ഷി സുലെെമാന്‍ മാസ്ററര്‍ ഹമീദ് മാസ്ററര്‍ കുഞ്ഞിമൊയ്തീന്‍(റബ്ബര്‍ ബോര്‍ഡ്)
-
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം
വഴികാട്ടി
തൃക്കരിപ്പൂര്‍-പയ്യന്നൂര്‍ സംസ്ഥാന പാത കടന്നു പോകുന്ന കാരോളം ജംഗ്ഷനില്‍ നിന്നും 200 മീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.