"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 235: | വരി 235: | ||
വിരബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും പോഷകാഹാരം,വളർച്ച,പഠന ഫലങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി ദേശീയ വിര വിമുക്ത ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കല്ലറ പഞ്ചായത്ത് തല വിതരണോദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. കല്ലറ പഞ്ചായത്ത് പ്രേസിടെന്റ്, കല്ലറ പി എച്ച് എസ് സി മെഡിക്കൽ ഓഫീസർ, പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ക്ലാസ്സിൽ കുട്ടികൾക്കായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിരവിമുക്തിയുടെ ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാകുന്നതിന് ഈ പരിപാടി സഹായിച്ചു. | വിരബാധയിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും പോഷകാഹാരം,വളർച്ച,പഠന ഫലങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുമായി ദേശീയ വിര വിമുക്ത ദിനം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കല്ലറ പഞ്ചായത്ത് തല വിതരണോദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്. കല്ലറ പഞ്ചായത്ത് പ്രേസിടെന്റ്, കല്ലറ പി എച്ച് എസ് സി മെഡിക്കൽ ഓഫീസർ, പി ടി എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ക്ലാസ്സിൽ കുട്ടികൾക്കായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിരവിമുക്തിയുടെ ആവശ്യകതയെ കുറിച്ച് അവബോധം ഉണ്ടാകുന്നതിന് ഈ പരിപാടി സഹായിച്ചു. | ||
== NATURE CAMP - CHINNAR WILDLIFE SANCTUARY == | |||
നമ്മുടെ സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ഒരു നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു.18/1/26 മുതൽ 20/1/26 വരെ ആലം പെട്ടി വനമേഖലകളിലൂടെ കാടിനുള്ളിൽ വശത്തേക്ക് നാലര കിലോമീറ്ററോളം സഞ്ചരിച്ച് വിവിധതരം സസ്യങ്ങളെ കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ വോളണ്ടിയേഴ്സിന് സാധിച്ചു.നക്ഷത്ര ആമ,മലയണ്ണാൻ,വിവിധതരം ദേശാടന പക്ഷികൾ എന്നിവ ചിന്നാറിന്റെ പ്രത്യേകതയാണ്.മഴ വളരെ കുറച്ചു മാത്രം ലഭിക്കുന്ന പ്രദേശമാണെങ്കിലും അവിടത്തെ പുൽമേടുകളുടെ പ്രത്യേകത കൊണ്ട് ചിന്നാറിൽ എന്നും ശുദ്ധമായ ജലം ലഭ്യമാണ്. | |||
== മെഹന്ദി ഫെസ്റ്റ് == | |||
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൊക്കേഷണൽ ഹയർ സെക്കന്ററി ,ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾ മെഹന്ദി ഫെസ്റ്റ് നടത്തി. പല കുട്ടികളും സ്വന്തം ഡിസൈൻ പ്രദർശിപ്പിക്കുകയും ഡിസൈൻ ചെയ്യുകയും ചെയ്തു. | |||
== വർണ്ണക്കൂടാരം നവീകരണം == | |||
കല്ലറ ഗവ വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിമൂട് എൽപി എസ്സിലെ ഉപയോഗശൂന്യമായി കിടന്ന വർണ്ണ കൂടാരം സ്ലൈഡ് കുട്ടികൾക്ക് ഉപയോഗിക്കത്തക്ക രീതിയിൽ വൃത്തിയാക്കി പുതിയ പെയിൻറ് അടിച്ചു മോഡി പിടിപ്പിച്ചു നൽകി | |||
== വിദ്യാർത്ഥികളുടെ മാതൃക നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി റുമൈസ നസ്‌റിൻ == | == വിദ്യാർത്ഥികളുടെ മാതൃക നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായി റുമൈസ നസ്‌റിൻ == | ||