"ജി എം എൽ പി എസ് കെടയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
1 | 1 | ||
== ഭൗതികസൗകര്യങ്ങള്‍ | == ഭൗതികസൗകര്യങ്ങള്‍ | ||
സ്കൂളില് ഐ.ടി സൌകര്യമുണ്ട് എല്ലാ ക്ലാസ്സുകളിലും ഇന്റ്നെറ്റ് കണക്ഷനുണ്ട് നവീന രീതിയില് നിര്മ്മിച്ച അടുക്കളയുണ്ട് ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പ്രത്യേക മൂത്രപുരയുണ്ട് കുഴല്കിണറില് നിന്നാണ് വെള്ളമുപയോഗിക്കുന്നത്. ഒരു ഓഫീസ് മുറിയുണ്ട് രണ്ട് കന്പ്യൂട്ടറുകളുണ്ട് എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില് നിര്മ്മിച്ചിട്ടുണ്ട് ഒന്നാം ക്ലാസ്സ് ആധുനിക ഇന്ട്രാക്റ്റീവ് പ്രൊജക്ടര് ഉപയോഗിച്ച് പ്രവര്ത്തിക്കുന്നു. 2017-18 വര്ഷത്തില് ഓമശ്ശേരി പഞ്ചായത്തിന്റെ വക ഒരു സ്മാര്ട്ട് ക്ലാസ്സ് റൂം കൂടെ സ്കൂളിന് ലഭിക്കും സ്കൂള് ഓഫ്സില് പ്രിന്റര് സൌകര്യം ഉണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||