"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
DeepthySajin (സംവാദം | സംഭാവനകൾ)
വരി 229: വരി 229:

കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി പഴയ നിയമസഭാ മന്ദിരത്തിൽ വിദ്യാർത്ഥികളുടെ മാതൃകസഭ സംഘടിപ്പിച്ചിരുന്നു. ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധ ക്ഷണിക്കലും മന്ത്രിമാരുടെ മറുപടിയുമൊക്കെയായി വിദ്യാർത്ഥി സഭ വാർത്താമാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. വിവിധ സ്കൂളുകളിൽ നിന്നും 153 കുട്ടികളാണ് ഇതിൽ പങ്കെടുത്തത്. നമ്മുടെ സ്കൂളിൽ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട റുമൈസ നസ്രിൻ  സ്കൂളിന് അഭിമാനമായി

== റിപ്പബ്ലിക്ക് ദിനാചരണം ==
ഇന്ത്യ ബ്രിട്ടീഷ്ഭരണത്തിൽ നിന്നും  മോചിതമായി ഒരു പരമോന്നത രാജ്യമായതിന്റെ ഓർമ്മയ്ക്കായി ജനുവരി 26 റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. 1947 ഓഗസ്ററ് 15 നു ഇന്ത്യ സ്വതന്ത്രമായെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണു. അന്ന്  നമ്മുടെ സ്കൂളിലും  വിവിധ പരിപാടികളോടെ വിവിധ ഫോഴ്‌സ്സുകളുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു. പതാക ഉയർത്തിയും റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചും ദേശഭക്തി ഗാനങ്ങൾ പാടിയും മധുരം നൽകിയും റാലി നടത്തിയും കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയും  നമ്മുടെ സ്കൂൾ ആഘോഷങ്ങളിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം ,പ്രിൻസിപ്പാൾ,പി ടി എ ഭാരവാഹികൾ, വിവിധ ഫോഴ്സ് കളുടെ ചുമതല വഹിക്കുന്ന അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ സന്ദേശങ്ങൾ പകർന്നു നൽകി.