"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ പ്രീ പ്രൈമറി കലോത്സവം 2026 ഫെബ്രുവരി 23ന് നടന്നു.കുഞ്ഞു കുട്ടികളുടെ കലാപ്രകടനത്തോടുകൂടിയാണ് പ്രീ പ്രൈമറി കലോത്സവം ആരംഭിച്ചത്.ഒപ്പന,മാർഗംകളി,തിരുവാതിര,നിരവധി ഡാൻസുകളാണ് ഈ അരങ്ങേറിയത്.കുട്ടികൾക്കായി പായസവിതരണം ഉണ്ടായിരുന്നു.വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു.അധ്യക്ഷൻ എസ് എം സി ചെയർമാൻ പി എസ് ആയിരുന്നു.പഞ്ചായത്ത് പ്രസിഡൻറ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. | ഗവൺമെൻറ് എൽപിഎസ് ഇളമ്പയിലെ പ്രീ പ്രൈമറി കലോത്സവം 2026 ഫെബ്രുവരി 23ന് നടന്നു.കുഞ്ഞു കുട്ടികളുടെ കലാപ്രകടനത്തോടുകൂടിയാണ് പ്രീ പ്രൈമറി കലോത്സവം ആരംഭിച്ചത്.ഒപ്പന,മാർഗംകളി,തിരുവാതിര,നിരവധി ഡാൻസുകളാണ് ഈ അരങ്ങേറിയത്.കുട്ടികൾക്കായി പായസവിതരണം ഉണ്ടായിരുന്നു.വൈകുന്നേരം 3 മണിക്ക് സമാപന സമ്മേളനം ആരംഭിച്ചു.അധ്യക്ഷൻ എസ് എം സി ചെയർമാൻ പി എസ് ആയിരുന്നു.പഞ്ചായത്ത് പ്രസിഡൻറ്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ ജനപ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. | ||
[[പ്രമാണം:42307_little stars.jpg|നടുവിൽ|268x268ബിന്ദു|]] | [[പ്രമാണം:42307_little stars.jpg|നടുവിൽ|268x268ബിന്ദു|]] | ||
[[പ്രമാണം:42307_little stars 2.jpg|നടുവിൽ|268x268ബിന്ദു|]] | |||
== '''നന്മയുടെ പ്രതിബിംബമായി സോപ്പ് ചീപ്പ് കണ്ണാടി''' == | == '''നന്മയുടെ പ്രതിബിംബമായി സോപ്പ് ചീപ്പ് കണ്ണാടി''' == | ||
വിദ്വേഷത്തിന് മതിലുകൾ ഇല്ലാത്ത സ്നേഹവും സൗഹൃദവും പുലരുന്ന കേരളത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടി ഇളമ്പ ഗവൺമെൻറ് എൽ പി സ്കൂൾ .പ്രീപ്രൈമറി കലോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ സോപ്പ് ചീപ്പ് കണ്ണാടി നാടകത്തിൽ കണ്ണാടി എന്ന വസ്തു പരിചിതമല്ലാത്ത ഗ്രാമത്തിലേക്ക് അത് എത്തുന്നതോടെ ഉണ്ടാകുന്ന സംഘർഷങ്ങളെയാണ് ചർച്ച ചെയ്തത്.ജയപ്രകാശ് കൂളോരിന്റെ രചനയിൽ പിറന്ന നാടകത്തിൽ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു വി ആർ പ്രധാനവേഷത്തിൽ അഭിനയിച്ചു.നാടകത്തിൽ പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചു. | വിദ്വേഷത്തിന് മതിലുകൾ ഇല്ലാത്ത സ്നേഹവും സൗഹൃദവും പുലരുന്ന കേരളത്തിൻറെ യഥാർത്ഥ ചിത്രം വരച്ചുകാട്ടി ഇളമ്പ ഗവൺമെൻറ് എൽ പി സ്കൂൾ .പ്രീപ്രൈമറി കലോത്സവത്തോടനുബന്ധിച്ച് അരങ്ങേറിയ സോപ്പ് ചീപ്പ് കണ്ണാടി നാടകത്തിൽ കണ്ണാടി എന്ന വസ്തു പരിചിതമല്ലാത്ത ഗ്രാമത്തിലേക്ക് അത് എത്തുന്നതോടെ ഉണ്ടാകുന്ന സംഘർഷങ്ങളെയാണ് ചർച്ച ചെയ്തത്.ജയപ്രകാശ് കൂളോരിന്റെ രചനയിൽ പിറന്ന നാടകത്തിൽ പ്രധാന അധ്യാപിക ശ്രീമതി ബിന്ദു വി ആർ പ്രധാനവേഷത്തിൽ അഭിനയിച്ചു.നാടകത്തിൽ പ്രധാന അധ്യാപികയോടൊപ്പം കുട്ടികളും രക്ഷാകർത്താക്കളും അഭിനയിച്ചു. | ||
[[പ്രമാണം:42307_pravesanolsava.jpg|നടുവിൽ|268x268ബിന്ദു|]] | [[പ്രമാണം:42307_pravesanolsava.jpg|നടുവിൽ|268x268ബിന്ദു|]] | ||