"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
== '''14/11/2025 ഡോൺബോസ്കോ വാക്കത്തോൺ''' == | == '''14/11/2025 ഡോൺബോസ്കോ വാക്കത്തോൺ''' == | ||
ലഹരിക്കെതിരെ നടത്തിയ മറ്റൊരു വാക്കത്തോൺ ആയിരുന്നു ഡോൺബോസ്കുോ സംഘടിപ്പിച്ചത്.SPORTS FOR CHANGE FIGHT AGAINST DRUGS mega launch. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് പ്രത്യേക ക്ഷണകത്തു നൽകുകയും, അതിൽ നിന്നും കായിക അദ്യാപികയുടെ നേതൃത്തിൽ 50 കുട്ടികളെ സംബന്ധിപ്പിക്കുകയും ചെയ്തു. എറണാകുളം രാജേന്ദ്ര മൈതാനത്തിൽ നിന്നും ആരംഭിച്ചു ദർബാർ ഹാളിൽ സമാപിച്ച ഈ വാക്കത്തോൺ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. എം എൽ എ ശ്രീ ടി ജെ വിനോദ്, എം പി ശ്രീ ഹൈബി ഈഡൻ മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു. വൈകുന്നേരം സംഘടിപ്പിച്ച ഈ വാക്കത്തോണിൽ സംബന്ധിച്ച കുട്ടികൾക്ക് സ്നാക്സും, വെള്ളവും, ടീഷർട്ടും നൽകുകയുണ്ടായി. | ലഹരിക്കെതിരെ നടത്തിയ മറ്റൊരു വാക്കത്തോൺ ആയിരുന്നു ഡോൺബോസ്കുോ സംഘടിപ്പിച്ചത്.SPORTS FOR CHANGE FIGHT AGAINST DRUGS mega launch. തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്ക് പ്രത്യേക ക്ഷണകത്തു നൽകുകയും, അതിൽ നിന്നും കായിക അദ്യാപികയുടെ നേതൃത്തിൽ 50 കുട്ടികളെ സംബന്ധിപ്പിക്കുകയും ചെയ്തു. എറണാകുളം രാജേന്ദ്ര മൈതാനത്തിൽ നിന്നും ആരംഭിച്ചു ദർബാർ ഹാളിൽ സമാപിച്ച ഈ വാക്കത്തോൺ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തു. എം എൽ എ ശ്രീ ടി ജെ വിനോദ്, എം പി ശ്രീ ഹൈബി ഈഡൻ മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു. വൈകുന്നേരം സംഘടിപ്പിച്ച ഈ വാക്കത്തോണിൽ സംബന്ധിച്ച കുട്ടികൾക്ക് സ്നാക്സും, വെള്ളവും, ടീഷർട്ടും നൽകുകയുണ്ടായി. | ||
== '''ലഹരിക്കെതിരെ വാരാഘോഷം - ഫെബ്രുവരി''' == | |||
Say no to drugs campain ഭാഗമായി എൽ.എം.സി.സി സ്കൂളിൽ 5 മുതൽ 9 വരെയുള്ള കുട്ടികൾക്കായി ഫുഡ്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. ഫെബ്രുവരി 9 മുതൽ 13 വരെയുള്ള തിയതികളിലാണ് മത്സരങ്ങൾ നടത്തിയത്. സ്കൂൾ ഫുഡ്ബോൾ ഗ്രൗണ്ടിൽ വച്ച് നടത്തുന്ന ഓരോ ദിവസത്തെ കളികൾക്കും മുമ്പായി സ്കൂൾ സ്പോർട്ട് ക്ലബ് സെക്രട്ടറി മാസ്റ്റർ അഭിനവ് കൃഷ്ണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫെബ്രുവരി 9 ന് ഒമ്പതാം ക്ലാസ്സിനും, ഫെബ്രുവരി 10 ന് എട്ടാം ക്ലാസ്സിനും, ഫെബ്രുവരി 11 ന് ആറും ഏഴും ക്ലാസ്സിനും, ഫെബ്രുവരി 13 ന് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുമായിരുന്നു കളികൾ നടത്തിയത്. കുട്ടികൾക്കുമൊപ്പം അധ്യാപകരും അവേശ തിമിർപ്പിലായിരുന്നു. സ്കൂൾ ഒന്നടങ്കം ഫുഡ്ബോൾ മത്സരത്തിന്റെ ലഹരിയിലായിരുന്നു. അതിന് സമ്മാനാർഹരായവർക്കു ഉച്ചക്ക് ശേഷം നടത്തിയ പഠനോത്സവത്തിൽ സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||