"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 57: | വരി 57: | ||
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വാക്കത്തോണിൽ എൽ.എം.സി.സി. സ്കൂളിൽ നിന്നും 50 വിദ്യാർത്ഥികൾ പങ്കെടുത്തു. എറണാകുളം രാജേന്ദ്ര മൈതാനിയിൽ എത്തിചേരുന്ന രീതിയിൽ ആയിരുന്നു വാക്കത്തോൺ. വിവിധ സ്കൂളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ ഇതിൽ സംബന്ധിച്ചു. | ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വാക്കത്തോണിൽ എൽ.എം.സി.സി. സ്കൂളിൽ നിന്നും 50 വിദ്യാർത്ഥികൾ പങ്കെടുത്തു. എറണാകുളം രാജേന്ദ്ര മൈതാനിയിൽ എത്തിചേരുന്ന രീതിയിൽ ആയിരുന്നു വാക്കത്തോൺ. വിവിധ സ്കൂളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ ഇതിൽ സംബന്ധിച്ചു. | ||
== '''4/11/2025 ഗ്രേറ്റ് വാക്കത്തോൺ''' == | == '''4/11/2025 ഗ്രേറ്റ് വാക്കത്തോൺ''' == | ||
ലഹരിക്കെതിരെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഗ്രേറ്റ് വാക്കത്തോണിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും 50 കുട്ടികൾ പങ്കെടുത്തു. മറൈൻഡ്രൈവിൽ നിന്നും ആരംഭിച്ച് ദർബാർ ഹോളിൽ അവസാനിച്ച വാക്കത്തോൺ ശ്രീ രമേശ് ചെന്നിതല ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസിന്റെ നേതൃത്വത്തിൽ നടത്തിയ ഈ വാക്കത്തോണിൽ വിവിധ വിദ്യാലയത്തിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രശസ്ത സിനിമ താരങ്ങളായ മിയ, ടിനിടോം, മറ്റു കോൺഗ്രസ് ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ സംബന്ധിച്ചു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള ആംബുലൻസ് സൗകര്യവും, പ്രാതലും, വെള്ളവും, ഓരോ കുട്ടികൾക്കും ടീഷർട്ടും നൽകുകയുണ്ടായി. | |||