"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
== '''12/9/2025 അധ്യാപക രക്ഷാകർതൃ പൊതുയോഗം''' == | == '''12/9/2025 അധ്യാപക രക്ഷാകർതൃ പൊതുയോഗം''' == | ||
ഈ വർഷത്തെ അധ്യാപക രക്ഷാർതൃ പൊതുയോഗം നടത്തിയതിൽ കുട്ടികളുടെ ശാരീരീക മാനസിക വളർച്ചയിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും, അവയുടെ പരിഹാരങ്ങളെ കുറിച്ചും, കുട്ടികൾക്കു നൽകേണ്ട കൗൺസിലിങ്ങിനെ കുറിച്ചും മാതാപിതാക്കൾക്കായി ഒരു ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. എറണാകുളം ലൂർദ് ഹോസ്പിറ്റൽ ശിശുരോഗ വിദഗ്ധൻ ഡോ. സിബി ആണ് ക്ലാസ് നയിച്ചത്. | ഈ വർഷത്തെ അധ്യാപക രക്ഷാർതൃ പൊതുയോഗം നടത്തിയതിൽ കുട്ടികളുടെ ശാരീരീക മാനസിക വളർച്ചയിൽ വരുന്ന മാറ്റങ്ങളെ കുറിച്ചും, അവയുടെ പരിഹാരങ്ങളെ കുറിച്ചും, കുട്ടികൾക്കു നൽകേണ്ട കൗൺസിലിങ്ങിനെ കുറിച്ചും മാതാപിതാക്കൾക്കായി ഒരു ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. എറണാകുളം ലൂർദ് ഹോസ്പിറ്റൽ ശിശുരോഗ വിദഗ്ധൻ ഡോ. സിബി ആണ് ക്ലാസ് നയിച്ചത്. | ||
== '''6/10/2025 വാക്കത്തോൺ''' == | |||
ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വാക്കത്തോണിൽ എൽ.എം.സി.സി. സ്കൂളിൽ നിന്നും 50 വിദ്യാർത്ഥികൾ പങ്കെടുത്തു. എറണാകുളം രാജേന്ദ്ര മൈതാനിയിൽ എത്തിചേരുന്ന രീതിയിൽ ആയിരുന്നു വാക്കത്തോൺ. വിവിധ സ്കൂളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ ഇതിൽ സംബന്ധിച്ചു. | |||