"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
== '''30/6/2025''' == | == '''30/6/2025''' == | ||
SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ചിറ്റൂർ ലൂർദ്ദ് ഹോസ്പ്പിറ്റൽ നേഴ്സിങ് സ്റ്റാഫ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കായി ഒരു ഫ്ലാഷ് മോഗ് , തെരുവുനാടകം, സന്ദേശം, ചോദ്യോത്തരവേള എന്നിവ സംഘടിപ്പിക്കുകയുണ്ടായി.'''ലഹരിക്കടിമപ്പെടുപ്പോയവരുടെ ജീവതം @ hostpital''' ഈ വിഷയം ആസ്പദമാക്കി കുട്ടികളിൽ രസകരമായും, ദൃശ്യഭാവം സൃഷ്ടിച്ചും എത്തിച്ചു. ഏകദേശം അമ്പതോളം സ്റ്റാഫ് അണിനിരന്ന ഈ പരിപാടിയിൽ ഉദ്ഘാടനം ഞങ്ങളുടെ സ്കൂൾ പ്രധാനാധ്യാപിക സുബി മിസ്സ് നിർവ്വഹിച്ചു. | SAY NO TO DRUGS എന്ന വിഷയത്തെ ആസ്പദമാക്കി എറണാകുളം ചിറ്റൂർ ലൂർദ്ദ് ഹോസ്പ്പിറ്റൽ നേഴ്സിങ് സ്റ്റാഫ് ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികൾക്കായി ഒരു ഫ്ലാഷ് മോഗ് , തെരുവുനാടകം, സന്ദേശം, ചോദ്യോത്തരവേള എന്നിവ സംഘടിപ്പിക്കുകയുണ്ടായി.'''ലഹരിക്കടിമപ്പെടുപ്പോയവരുടെ ജീവതം @ hostpital''' ഈ വിഷയം ആസ്പദമാക്കി കുട്ടികളിൽ രസകരമായും, ദൃശ്യഭാവം സൃഷ്ടിച്ചും എത്തിച്ചു. ഏകദേശം അമ്പതോളം സ്റ്റാഫ് അണിനിരന്ന ഈ പരിപാടിയിൽ ഉദ്ഘാടനം ഞങ്ങളുടെ സ്കൂൾ പ്രധാനാധ്യാപിക സുബി മിസ്സ് നിർവ്വഹിച്ചു. | ||
== '''2/7/2025''' == | == '''2/7/2025 ശ്രദ്ധ പോസ്കോ ആക്ട് ''' == | ||
ലൈംഗീക ചൂഷണത്തെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഈ ക്ലാസ്സ് നയിച്ചത് The Commerce And Arts department , Amritha Institute വിദ്യാർത്ഥികളാണ്. ശ്രദ്ധ പോസ്കോ ആക്ട് എന്നതായിരുന്നു പ്രധാന വിഷയം. ഇന്ന് കുട്ടികൾ ചതികുഴിയിൽ വിഴുന്നതും, അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്നും, അതിലെ നിയമ നടപടികളെ കുറിച്ചും വളരെ വ്യക്തമായി ആധുനിക സൗകര്യങ്ങളോടെയുള്ള പഠന ഉപകരണങ്ങളിലുടെ ക്ലാസ്സ് എടുത്തു. മയക്കു മരുന്നും ലൈംഗീക ചൂഷണത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകമാണെന്നും കുട്ടികൾക്ക് ഈ സംഘം വ്യക്തമാക്കി നൽകുകുയുണ്ടായി. | ലൈംഗീക ചൂഷണത്തെ കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഈ ക്ലാസ്സ് നയിച്ചത് The Commerce And Arts department , Amritha Institute വിദ്യാർത്ഥികളാണ്. ശ്രദ്ധ പോസ്കോ ആക്ട് എന്നതായിരുന്നു പ്രധാന വിഷയം. ഇന്ന് കുട്ടികൾ ചതികുഴിയിൽ വിഴുന്നതും, അതിൽ നിന്നും എങ്ങനെ രക്ഷനേടാം എന്നും, അതിലെ നിയമ നടപടികളെ കുറിച്ചും വളരെ വ്യക്തമായി ആധുനിക സൗകര്യങ്ങളോടെയുള്ള പഠന ഉപകരണങ്ങളിലുടെ ക്ലാസ്സ് എടുത്തു. മയക്കു മരുന്നും ലൈംഗീക ചൂഷണത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകമാണെന്നും കുട്ടികൾക്ക് ഈ സംഘം വ്യക്തമാക്കി നൽകുകുയുണ്ടായി. | ||
== '''21/8/2025 Special PTA'''== | |||
മയക്കുമരുന്നിന്റെ വിൽപനയും സാധ്യതകളും പരിസരം ചുറ്റും പരക്കുന്നതിന്റെ വാർത്തകൾ പരന്നതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾക്കു അതിനു വയ്ക്കേണ്ട ശ്രദ്ധയെ പറ്റിയും, സമൂഹം നൽകേണ്ട ശ്രദ്ധയെ പറ്റിയും ചർച്ച ചെയ്യുന്നതിന് വേണ്ടി അടിയന്തരമായി ഒരു രക്ഷകർത്തൃയോഗം ചേരുകയുണ്ടായി. പിടിഎ അംഗങ്ങളുടെ മാത്രമല്ല എല്ലാ മാതാപിതാക്കളും സ്കൂളും പരിസരവും എപ്പോഴും ശ്രദ്ധിക്കണമെന്നും, സംശയകരമായി നമ്മുടെ കുട്ടികളുടെ അടുത്ത് വരുന്ന അപരിചിതരേയും, പരിചിതരേയും ശ്രദ്ധയോടെ വീക്ഷിക്കണമെന്നും, കൂടാതെ സ്കൂൾ ചുറ്റുവട്ടത്ത് ഓടുന്ന ഓട്ടോക്കാരോടും, യൂണിയൻ തൊഴിലാളികളോടും ഇതേ നിർദ്ദേശം നൽകി ശ്രദ്ധചെലുത്തണമെന്നും യോഗത്തിൽ തീരുമാനമെടുത്തു. | |||