"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==ബാലരാമവിലാസിനി==
==ബാലരാമവിലാസിനി==
1901 ൽ ഒൻപതിന്റഴികത്ത് ചാന്നാൻ കൃഷ്ണൻ സ്വന്തം മകൾക്ക് അക്ഷരം പഠിക്കാനായി സ്വന്തം സ്ഥലത്ത് സ്ഥാപിച്ചതാണിത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിന്നീട് സർക്കാരിനു കൈമാറി. കൊല്ലം ജില്ലാ കേന്ദ്രത്തിൽ നിന്നും 12 കി.മീ അകലെയാണ് ഈ സ്കൂൾ.
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പള്ളിക്കൂടങ്ങളിൽ ഒന്നാണ് പ്രാക്കുളം ഗവൺമെന്റ് ലോവർ പ്രൈമറി സ്ക്കൂൾ. 1901 - കോയിപ്പുറത്തു മാതേവന്റെ മകൻ ഒൻപതിന്റഴികത്ത് ചാന്ദാൻ കൃഷ്ണൻ തന്റെ മകളെ അക്ഷരം പഠിക്കുവാൻ വേണ്ടി സ്വന്തം സ്ഥലത്ത് ആരംഭിച്ച വിദ്യാലയമാണ് ഇത്. സ്കൂളിന്റെ അന്നത്തെ പേര്ബാലരാമവിലാസിനി എന്നായിരുന്നു. പിൽക്കാലത്ത് പ്രാക്കുളം ഗവ: എൽ. പി. എസ്. ആയി തീർന്നത്. സ്ക്കൂളിന്റെ അന്നത്തെ പേര് ബാലരാമവിലാസിനി എന്നായി രുന്നു. ശ്രീരാമഭക്തനും പിൽക്കാലത്ത് ശ്രീനാരായണഗുരുദേവന്റെ പ്രശസ്തനായ ഗൃഹസ്ഥശിക്ഷ്യനുമായിരുന്ന പലകശ്ശേരിയിൽ കുഞ്ചന്റെ മകൻ തെക്കേ കിഴക്കതിൽ കുഞ്ഞിരാമനാണ് സ്ക്കൂളിന്റെ മാനേജരെന്ന നിലയിൽ അറിയപ്പെട്ടത്. അദ്ദേഹം ചാന്ദാൻ കൃഷ്ണന്റെ ഭാഗിനേയനാണ്. വിദ്യാലയം പിന്നീട് സർക്കാരിനു കൈമാറി.  
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പ്രൈമറി സ്കൂളുകളിൽ ഒന്നാണ് പ്രാക്കുളം ഗവ. എൽ.പി സ്കൂൾ.
1901-ൽ ആരംഭിച്ച ഈ വിദ്യാലയം പ്രദേശത്തെ വിദ്യാഭ്യാസ വളർച്ചയ്ക്ക് വലിയ സംഭാവന നൽകിയിട്ടുണ്ട്.
 
ആദ്യകാലത്ത് ചെറിയ പള്ളിക്കൂടമായാണ് ഇത് ആരംഭിച്ചത്. പിന്നീട് നാട്ടുകാരുടെയും വിദ്യാഭ്യാസ പ്രേമികളുടെയും സഹകരണത്തോടെ സ്കൂൾ വളർന്നു. സർക്കാർ ഏറ്റെടുത്തതോടെ ഇത് ഗവൺമെന്റ് എൽ.പി സ്കൂളായി മാറി.
 
സ്കൂളിന്റെ സ്ഥാപകരിൽ പ്രദേശത്തെ പ്രമുഖരായ വിദ്യാഭ്യാസ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും
പ്രധാന പങ്കുവഹിച്ചു. നിരവധി തലമുറകളിലെ വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം അറിവിന്റെ വഴികാട്ടിയായി നിന്നു.
 
കാലക്രമേണ സ്കൂളിൽ പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കപ്പെട്ടു. ഇന്ന് ഈ വിദ്യാലയം പ്രദേശത്തെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന സ്ഥാപനമായി തുടരുന്നു.


ശതാബ്ദി പിന്നിട്ട് 125-ാം വാർഷികത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ
ശതാബ്ദി പിന്നിട്ട് 125-ാം വാർഷികത്തിലേക്ക് കടക്കുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ
വരി 20: വരി 11:
1952 മാർച്ച് മാസം 12-ാം തീയതി മുതൽ ഇതൊരു സർക്കാർ സ്ക്കൂളായാണ് പ്രവർത്തിച്ചുവരുന്നത്. 2409-ാം നമ്പർ വിടുതൽ പത്രപ്രകാര മാണ് സ്ക്കൂൾ തിരുവിതാംകൂർ - കൊച്ചി സർക്കാരിന് വിട്ടുകൊടുത്തത്.
1952 മാർച്ച് മാസം 12-ാം തീയതി മുതൽ ഇതൊരു സർക്കാർ സ്ക്കൂളായാണ് പ്രവർത്തിച്ചുവരുന്നത്. 2409-ാം നമ്പർ വിടുതൽ പത്രപ്രകാര മാണ് സ്ക്കൂൾ തിരുവിതാംകൂർ - കൊച്ചി സർക്കാരിന് വിട്ടുകൊടുത്തത്.
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് പ്രാക്കുളം എൽ. പി. എസ്.<ref>ടി.ഡി. സദാശിവൻ, ശതാബ്ദി ആഘോഷ സ്മരണിക - സാഫല്യം 2003</ref>
കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് പ്രാക്കുളം എൽ. പി. എസ്.<ref>ടി.ഡി. സദാശിവൻ, ശതാബ്ദി ആഘോഷ സ്മരണിക - സാഫല്യം 2003</ref>
==അവലംബം==
==അവലംബം==
<references/>
<references/>