"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പരിസ്ഥിതി ക്ലബ്ബ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:


=== '''3/11/2025''' ===
=== '''3/11/2025''' ===
പരിസ്ഥിതി ക്ലബിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് ഇക്കോ ക്ലബ് അസംബ്ലി സംഘടിപ്പിച്ചു. ഈ ദിവസം കൊച്ചിൻ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൊല്ലികൊടുക്കാൻ നിർദ്ദേശിച്ചതു പ്രകാരമുള്ള പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ഹൈസ്കൂൾ കൺവീനർ ശ്രീമതി മെർലിൻ റാൻസം ടീച്ചർ അസംബ്ലിയിൽ ചൊല്ലികൊടുത്തു.
പരിസ്ഥിതി ക്ലബിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പ്രത്യേക യൂണിഫോം ധരിച്ച് ഇക്കോ ക്ലബ് അസംബ്ലി സംഘടിപ്പിച്ചു. ഈ ദിവസം കൊച്ചിൻ കോർപ്പറേഷൻ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൊല്ലികൊടുക്കാൻ നിർദ്ദേശിച്ചതു പ്രകാരമുള്ള പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ യുപി വിഭാഗം കൺവീനർ ശ്രീമതി ഫെമി ജോസഫ് ടീച്ചർ അസംബ്ലിയിൽ ചൊല്ലികൊടുത്തു.പരിസ്ഥിതി സംരക്ഷണവും ശുചിത്വബോധവും നൽകുന്ന സന്ദേശം ഹൈസ്കൂൾ കൺവീനർ ശ്രീമതി മെർലിൻ റാൻസം ടീച്ചർ നൽകുകയും ചെയ്തു.


=== '''8/12/2025''' ===
=== '''8/12/2025''' ===