എ എൽ പി എസ് അടുവാട് (മൂലരൂപം കാണുക)
16:14, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ് പൊതു വിദ്യാഭ്യാ സ സംരക്ഷണ യജ്ഞം , ഇതിന്റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി ആമിന ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ് പൊതു വിദ്യാഭ്യാ സ സംരക്ഷണ യജ്ഞം , ഇതിന്റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി ആമിന ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. | ||
അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയം തീര്‍ത്തു.വാര്‍ഡ് ശ്രീ. ഉണ്ണികൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യഞ്ജത്തിന് തുടക്കം കുറിച്ചു പായ വിതരണത്തോടു കൂടി ഈ ചടങ്ങിന് വിരാമമായി . | അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയം തീര്‍ത്തു.വാര്‍ഡ് ശ്രീ. ഉണ്ണികൃഷ്ണന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യഞ്ജത്തിന് തുടക്കം കുറിച്ചു പായ വിതരണത്തോടു കൂടി ഈ ചടങ്ങിന് വിരാമമായി . | ||
കോഴിക്കോട് ജില്ലയിലെ മാവൂര്‍ പഞ്ചായത്തിലാണ് വിദ്യാലയം സ്തിതി ചെയ്യുന്നത്. കോഴിക്കോട് റൂറല്‍ സബ് ജില്ലയിലെ 1924 സ്ഥാപിതമായി. | |||
ചരിത്രം | |||
രണ്ട് അധ്യാപകരും 40 വിദ്യാര്‍ഥികളുമായി തുടക്കം കുറിച്ചതാണ് ടി സി കൃഷ്ണന് നായര്‍ ആയിരുന്നു മാനേജര്‍. 1979ല്‍ വിദ്യാലയം ശ്രീ ഉസ്സന്‍കുട്ടി ഹാജി വാങ്ങി. ഇതിന് വേണ്ടി വിദ്യാലയം എട്ട് ക്ലാസും 300 പരം കുട്ടികളും ഒനിപത് അധ്യാപകരുമായി ഉയര്‍ന്നു. എന്നാല്‍ ഈ സമയത്ത് പാറമ്മല്‍ സ്ഥിതിചെയ്യുന്ന ഗവ. മാപ്പിള യു പി സ്കൂള്‍ ഈ സ്കൂളിന് അരകിലോമീറ്റര്‍ അടുത്തായി സ്താപിതമാവുകയും ക്രമേണ കുട്ടികള്‍ കുറഞ്ഞ് അഞ്ച് അധ്യാപകരും നാല് ക്ലാസുമായി തിരിഞ്ഞു. ശ്രീ ഉസ്സന്‍ കുട്ടി ഹാജിയുടെ മരണാനന്തരം മകന് ശ്രീ ഇ കെ മൊയ്തീന് മാനേജറായി നിയോഗിക്കപ്പെടുകയും ഈ മാനേജ്മെന്റില്‍ ഇപ്പോഴും നിലകൊള്ളുകളുകയും ചെയ്യുന്നു | |||
ഭൗതിക സൗകര്യങ്ങള്‍ | |||
മിത സൗകര്യങ്ങളോടു കൂടി നാല് ക്ലാസുകള്‍, | |||
ബാത്ത് റൂം | |||
നാല് കന്പ്യൂട്ടര് ഉള്ള കന്പ്യൂട്ടര് ലാബ് | |||
ലൈബ്രറി | |||
പാചക പൂര | |||
മികവുകള്‍ | |||
ഗണിത ശാസ്ത്ര മേളകളിലെ മികച്ച പങ്കാളിത്തം | |||
ഉപ ജില്ലാ കലാമേളകളിലെ വിജയങ്ങള്‍ | |||
സ്കൂള്‍ പച്ചക്കറിത്തോടം | |||
ദിനാചരണങ്ങള്‍ | |||
പ്രവേസനോത്സം | |||
പരിസ്തിതി ദിനം | |||
വായനാദിനം | |||
ചാന്ദ്ര ദിനം | |||
സ്വാതന്ത്ര് ദിനം | |||
ഓണാഘോഷം | |||
ക്രിസ്തുമസ് നവവത്സര ആഘോഷം | |||
റിപ്പബ്ലിക്ക് ദിനം | |||
വാര്‍ഷികാഘോഷം | |||
അധ്യാപകര്‍ | |||
എ ആമിന (എച്ച് എം) | |||
പി റജില | |||
എം കെ നൂര്ജഹാന് | |||
കെ സതീശ് | |||
എം പി സൈനബ | |||
ക്ലുബുക്കള് | |||
ഗണിത ക്ലബ് | |||
ശാസ്ത്ര ക്ലബ് | |||
ഇംഗ്ലീ,ഷ് ക്ലബ് | |||
സുചിത ക്ലബ് | |||
| | | |