"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26036 (സംവാദം | സംഭാവനകൾ)
26036 (സംവാദം | സംഭാവനകൾ)
വരി 16: വരി 16:
|കോഡിനേറ്റർ
|കോഡിനേറ്റർ
|വിനീത പി എ
|വിനീത പി എ
|-
|ജോയിന്റ് കോഡിനേറ്റർ
|ജിനി വർഗ്ഗീസ്
|-
|-
|പി ടി എ പ്രസിഡന്റ്
|പി ടി എ പ്രസിഡന്റ്
വരി 26: വരി 29:
|ആഷാ ജാൻസൺ
|ആഷാ ജാൻസൺ
|}
|}
==സ്കൂൾ ജാഗ്രത സമിതി രൂപീകരണം==
സ്കൂൾ ജാഗ്രത സമിതി രൂപികരണത്തിന്റെ ഭാഗമായി 2024 ആഗസ്റ്റ് 2 ന് യോഗം ചേരുകയും, കുട്ടികളെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ലഹരി വിപത്തിനെതിരെ  സ്കൂൾ ക്യാമ്പസിൽ  നടത്തേണ്ട പ്രവർത്തനങ്ങളെ കുറിച്ചും ഈ യോഗത്തിൽ ചർച്ച ചെയ്തു. അതിനായി സ്കൾ ജാഗ്രത സമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
==ബോധവത്കരണ ക്ലാസ്സ്==
ജാഗ്രത സമിതിയുടെ ഭാഗമായി 2025 ജൂൺ 3 പ്രവേശനോത്സവത്തോടനുബന്ധിച്ച് ലഹരിക്കെതിരെ മാതാപിതാക്കൾക്കും കുട്ടികൾക്കും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആധുനിക നൂറ്റാണ്ടിൽ കുഞ്ഞുങ്ങളിേക്കെത്തുന്ന പഠനോപകരണങ്ങളിൽ  പോലും ഒളിഞ്ഞിരിക്കുന്ന ലഹരിയെ തിരിച്ചറിയുവാനും മാതാപിതാക്കൾ കുട്ടികളുടെ കാവൽകാരായിരിക്കണം  എന്നുള്ള ബോധ്യം  ലഹരി വിമുക്ത ക്ലബ് ആനിമേറ്റർ വിനീത ടീച്ചർ ഓർമ്മപ്പെടുത്തി.
ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചാത്യാത്ത് ഇടവക കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ==ലഹരി വഴിയിലെ ചതികുഴികൾ== എന്ന വിഷയത്തിൽ  മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർ ശ്രീ വി ജി രവീന്ദ്രനാധ് ക്ലാസ്സ് നയിച്ചു.