ഉള്ളടക്കത്തിലേക്ക് പോവുക

"എ എൽ പി എസ് കോവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
17331 (സംവാദം | സംഭാവനകൾ)
No edit summary
17331 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സ്കൂള്‍ ഫോട്ടോ
/home/user1/Desktop/20160815_085951.ddddd.jpgസ്കൂള്‍ ഫോട്ടോ
[[പ്രമാണം:കോവൂര്‍.എ.എല്‍.പി.സ്കൂള്‍.jpg|thumb|സ്കൂള്‍ ഫോട്ടോ]]
[[പ്രമാണം:കോവൂര്‍.എ.എല്‍.പി.സ്കൂള്‍.jpg|thumb|സ്കൂള്‍ ഫോട്ടോ]]
{{Infobox AEOSchool
{{Infobox AEOSchool

15:43, 2 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

/home/user1/Desktop/20160815_085951.ddddd.jpgസ്കൂള്‍ ഫോട്ടോ

പ്രമാണം:കോവൂര്‍.എ.എല്‍.പി.സ്കൂള്‍.jpg
സ്കൂള്‍ ഫോട്ടോ
എ എൽ പി എസ് കോവൂർ
വിലാസം
ഉമ്മളത്തൂര്‍...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട് റൂറല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201717331




കോഴിക്കോട് ജില്ലയിലെ കോഴിക്കോട്റൂറൽ ഉപജില്ലയിലെ ഉമ്മളത്തൂരിൽ 1930-ൽസ്ഥാപിതമായ 5-ാം തരംവരെയുളള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്

ചരിത്രം

കോഴിക്കോട് കോര്പറേഷനിൽപെട്ട ഉമ്മളത്തുർ എന്ന സ്ഥലത്താണ് ഈ സ്കൂൾ .നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി മന്നത്താനത്തതാഴത്തു കണാരൻനായർ 1930.ൽ എൽപിസ്കൂൾ സ്ഥാപിച്ചു .വിസ്‌തൃതമായ നെൽവയലുകൾക്കിടയിലുള്ള വയൽ വരമ്പുകൾക്കിടയിലൂടെ നടന്നുചെന്നാൽ കാണുന്ന ഓല മേഞ്ഞ കെട്ടിടത്തിലാണ് ആദ്യകാലസ്കൂൾ പ്രവർത്തിച്ചിരുന്നത്..എം.ടി കരുണാകരൻനായർ ,കരുണാകരപണിക്കർ ,ഇമ്പച്ചൻമാസ്റ്റർ ,നാരായണൻനായർ കണ്ടകുട്ടിമാസ്റ്റർ ,കൃഷ്ണൻകുട്ടിമാസ്റ്റർ ,ദേവകിടീച്ചർ ,സ്വരസ്വതിടീച്ചർ,കല്യാണിടീച്ചർ,ചന്ദ്രൻമാസ്റ്റർ,പർവതിടീച്ചർ എന്നിവർ ഈ സ്‌ക്കൂളിലെ മുൻകലാധ്യാപകർ

==ഭൗതികസൗകരൃങ്ങൾ==ഓട് പതിച്ച രണ്ടു് കെട്ടിടങ്ങൾ ,മൈതാനം ,കംപ്യൂട്ടർലാബ് ,ടോയ്‌ലറ്റ് ,അടുക്കള ,കിണർ .

മികവുകൾ

സംസ്ഥാനത്തെ പൊതുവിദ്യാലയത്തെ മികവിന്റെ കേന്ദ്രകളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച പൊതുവിദ്യാലയ സംരക്ഷണ യജഞത്തിന്റെ ഉദ്‌ഘാടനത്തിന്റെ ഭാഗമായി സ്കൂളിൽ 9 .30 ന് പ്രത്യേക അസംബ്‌ളി ചേര്‍ന്ന് കുട്ടികളോട് പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നിവയെക്കുറിച്ചും സംസാരിച്ചു.ലഹരി,പ്ളാസ്റ്റിക്ക് എന്നിവയുടെ ഉപയോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതം എന്നിവയും ചര്‍ച്ച ചെയ്തു.പിന്നീട് പത്തുമണിടോടെ രക്ഷിതാക്കളും വിവിധ സംഘടനയില്‍പെട്ടവരും പൂര്‍വ്വവിദ്യാര്‍ത്ഥികളും പാര്‍ട്ടി പ്രതിനിധികളും സ്കൂളില്‍ എത്തിചേരുകയും മാലിന്യങ്ങള്‍ പെറുക്കി ജൈവമാലിന്യം അജൈവമാലിന്യം എന്നിങ്ങനെ വേര്‍തിരിച്ചു. 11 മണിക്ക് സ്കൂള്‍സംരക്ഷണയജ്ഞത്തിന്റെ പ്രതിജ്ഞ MPTA പ്രസിഡന്റ് ചൊല്ലികൊടുക്കുകയും പരസ്പരം കൈകോര്‍ത്തുപിടിക്കുകയും ചെയ്തു.മുസ്ലീം ലീഗ് ഉമ്മളത്തൂര്‍ സെക്രട്ടറി ഇര്‍ഷാദ് മുഖ്യാതിത്ഥിയായി.

പൊതുവിദ്യാലയ സംരക്ഷണയജ്ഞം

== ==അധ്യാപകർ പി.എന്‍.ഗോപിനാഥന്‍ എന്‍.സജിത ടി.ഉമ്മര്‍ ഷീജ.കെ ഗ്രീഷ്മ.പി.നായര്‍ ദിനാചരണം പ്രവേശനോല്‍സവം

പ്രവേശനോഝവം

സ്വാതന്ത്രദിനാഘോഷം /home/user1/Desktop/20160815_085951czx.jpg

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

==ഹരിതപരിസ്ഥിതി ക്ളബ്

=അറബി ക്ളബ്

=സയന്‍സ് ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കോവൂർ&oldid=317286" എന്ന താളിൽനിന്ന് ശേഖരിച്ചത്