"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
  {{Yearframe/Pages}}
  {{Yearframe/Pages}}

==കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു==
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം സബ്ജില്ലാ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് കോ-ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ ഭാഗമായി വിവിധ പരിശീലന ക്ലാസുകൾ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, സാമൂഹിക സേവന ബോധവത്കരണ സെഷനുകൾ എന്നിവ സംഘടിപ്പിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ കമ്മുകുട്ടി വി.ടി., ജൂനിയർ റെഡ് ക്രോസ് മലപ്പുറം ജില്ലാ ചീഫ് ട്രെയിനർ നൻസാർ കെ.എസ്., കേരള സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡൻ അൻവർ ശാന്തപുരം എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ചെമ്പരത്തി നാടൻപാട്ട് കലാകാരൻ നിഖിൽ അവതരിപ്പിച്ച ഗാനമേള ക്യാമ്പിന് ഉണർവേകി. സന്നദ്ധ സേവനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ഏറെ പ്രയോജനകരമായി.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ട്രഷറർ ഹബീബ്, വാർഡ് അംഗം ബാവ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്ത് നന്ദി രേഖപ്പെടുത്തി. ജൂനിയർ റെഡ് ക്രോസ് ചുമതലയുള്ള അധ്യാപകരായ നവാസ് എം., ഫാത്തിമ, സമീർ, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു==

29 ജനുവരി 2026
29 കുറ്റിപ്പുറം സബ്ജില്ലാ ജൂനിയർ റെഡ് ക്രോസ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
 
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്.

എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു.

വരി 20: വരി 34:
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg

</gallery>
</gallery>
==രാത്രിക്ലാസുകൾ ആരംഭിച്ചു==
==രാത്രിക്ലാസുകൾ ആരംഭിച്ചു==
28 ജനുവരി 2026
28 ജനുവരി 2026