"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 389: | വരി 389: | ||
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധവും പ്രചാരണവും സംഘടിപ്പിച്ചത്. ക്രിസ്മസ് തൊപ്പിയണിഞ്ഞും കരോൾ പാടിയും കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കാളികളായി. | വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷേധവും പ്രചാരണവും സംഘടിപ്പിച്ചത്. ക്രിസ്മസ് തൊപ്പിയണിഞ്ഞും കരോൾ പാടിയും കുട്ടികൾ ആവേശത്തോടെ പരിപാടിയിൽ പങ്കാളികളായി. | ||
[[പ്രമാണം:19852-600.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | [[പ്രമാണം:19852-600.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | ||
| വരി 485: | വരി 412: | ||
=== * 2026 നെ ലഹരിമുക്തമാക്കാൻ എളമ്പുലാശ്ശേരി സ്കൂൾ കുട്ടികളുടെ ബോധവൽക്കരണ നാടോടി നൃത്തം === | |||
ലഹരി എന്ന വിപത്തിനെതിരെ കലയുടെ കരുത്തുമായി എളമ്പുലാശ്ശേരി സ്കൂളിലെ കൊച്ചു മിടുക്കികൾ. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ,കൈറ്റ് മുഖേന സംഘടിപ്പിക്കുന്ന 'ഹരിത വിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4-ന്റെ പ്രചരണാർത്ഥം നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ നാടോടി നൃത്തം നാട്ടുകാർക്ക് പുതിയൊരു അനുഭവമായി. | |||
[[പ്രമാണം:19852-619.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
[[പ്രമാണം:19852-620.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
[[പ്രമാണം:19852-621.jpg|ഇടത്ത്|ലഘുചിത്രം|667x667ബിന്ദു]] | |||
=== * ഡിജിറ്റൽ ലൈബ്രറി === | === * ഡിജിറ്റൽ ലൈബ്രറി === | ||