"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12027 (സംവാദം | സംഭാവനകൾ)
12027 (സംവാദം | സംഭാവനകൾ)
വരി 1,193: വരി 1,193:
*റോഡ്‌ സുരക്ഷ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടക്കുന്നതിനുമായി SPC കേഡറ്റുകൾ നീലേശ്വരം ജനമൈത്രി പോലീസുമായി ചേർന്ന് ഇന്ന് രാവിലെ 8. 30 മുതൽ 10 വരെ സ്കൂളിന് മുന്നിലെ പ്രധാനറോഡിൽ ബോധവൽക്കരണപരിപാടി നടത്തി. സബ് ഇൻസ്‌പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. എ എസ് ഐ ശ്രീജിത്ത്‌ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്കുമാർ ട്രാഫിക് ബോധവൽക്കരണത്തിന് നേതൃത്വംനൽകി.

===January_23_ടീൻസ് ക്ലബ്ബ്  ബോധവൽക്കരണക്ലാസ്സ്===

ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കി എട്ടാം ക്ലാസിലെ കുട്ടികൾക്ക് കൗമാര ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി .ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ കെ .എം  ക്ലാസ് എടുത്തു.
<gallery>
പ്രമാണം:12027 bodhavakaranaclass1.jpg
പ്രമാണം:12027 bodhavakaranaclass2.jpg
പ്രമാണം:12027 bodhavakaranaclass3.jpg
</gallery>

===January_24_മിഷൻ റാബീസ്===
===January_24_മിഷൻ റാബീസ്===