"ജി. വി. എച്ച്. എസ്. എസ്. മടിക്കൈ II/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 1,193: | വരി 1,193: | ||
*റോഡ് സുരക്ഷ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടക്കുന്നതിനുമായി SPC കേഡറ്റുകൾ നീലേശ്വരം ജനമൈത്രി പോലീസുമായി ചേർന്ന് ഇന്ന് രാവിലെ 8. 30 മുതൽ 10 വരെ സ്കൂളിന് മുന്നിലെ പ്രധാനറോഡിൽ ബോധവൽക്കരണപരിപാടി നടത്തി. സബ് ഇൻസ്പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. എ എസ് ഐ ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്കുമാർ ട്രാഫിക് ബോധവൽക്കരണത്തിന് നേതൃത്വംനൽകി. | *റോഡ് സുരക്ഷ നിയമങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ടക്കുന്നതിനുമായി SPC കേഡറ്റുകൾ നീലേശ്വരം ജനമൈത്രി പോലീസുമായി ചേർന്ന് ഇന്ന് രാവിലെ 8. 30 മുതൽ 10 വരെ സ്കൂളിന് മുന്നിലെ പ്രധാനറോഡിൽ ബോധവൽക്കരണപരിപാടി നടത്തി. സബ് ഇൻസ്പെക്ടർ രതീഷ് ഉദ്ഘാടനം ചെയ്തു. എ എസ് ഐ ശ്രീജിത്ത് ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ദിലീഷ്കുമാർ ട്രാഫിക് ബോധവൽക്കരണത്തിന് നേതൃത്വംനൽകി. | ||
===January_26_Repablic Day Celebration=== | ===January_26_Repablic Day Celebration=== | ||
റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പദ്മനാഭൻ പതാക ഉയർത്തി.എസ് പി സി കേഡറ്റുകളുടെ റിപ്പബ്ലിക് ദിന പരേഡിൽ വിശിഷ്ടഥിതിയായി മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പ്രകാശൻ സല്യൂട്ട് സ്വീകരിച്ച് കൊണ്ട് റിപ്പബ്ലിക് ദിന സന്ദേശം നൽകി.പി ടി എ പ്രസിഡന്റ് സുകുമാരൻ, വൈസ് പ്രസിഡന്റ് മണികണ്ഠൻ, എസ് എം സി ചെയർമാൻ പ്രശാന്ത്, എം പി ടി എ പ്രസിഡന്റ് നിഷ, സി പി ഒ മാരായ അജയൻ , ബിന്ദു ടി ടി വി എന്നിവരും മറ്റ് അധ്യാപകരും കുട്ടികളും ചടങ്ങിൽ പങ്കെടുത്തു. | |||
<gallery> | <gallery> | ||
പ്രമാണം:12027 january 26 repablic day1.jpg | പ്രമാണം:12027 january 26 repablic day1.jpg | ||