"ടി.ഡി..എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 81: | വരി 81: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* ബസ് | * തുറവൂര്‍ ബസ് സ്റ്റോപ്പില്‍ നിന്നും1 കി.മി അകലം. | ||
|---- | |---- | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. |
15:27, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ടി.ഡി..എൽ.പി.എസ് .തുറവൂർ | |
---|---|
വിലാസം | |
തുറവൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
അവസാനം തിരുത്തിയത് | |
27-01-2017 | Gtdlpstvr |
......................കുത്തിയതോട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വക എല്‍. പി. സ്കൂള്‍........
ചരിത്രം
19-ാം നൂറ്റാണ്ടിന്റെ ആരംഭത്തല്‍ തുറവൂര്‍ പടിഞ്ഞാറ്റിന്‍കര നിവാസികളുടെയും തീരദേശവാസികളുടെയും വിദ്യാഭ്യാസ ഉന്നമനത്തിനായി വലിയകുളം എന്ന സ്ഥലത്ത് ഒരു കുടിപ്പള്ളിക്കുടം സ്ഥാപിക്കപ്പെട്ടു. ഗൗഡ സാരസ്വത ബ്രാഹാമണരുടെ കുട്ടായ്മയില്‍ ആരംഭിച്ച ഈ കുടിപ്പള്ളിക്കൂടം 1921 ല്‍ തിരുമലദേവസ്വത്തിന്റെ മറ്റ് വിദ്യാലയ സമുച്ചയങ്ങളോടൊത്ത് ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. തിരുമലദേവസ്വത്തിന്റെ ചുമതലയിലിരുന്ന ടി.ഡി.എല്‍.പി.സ്കൂളിനെ 1960ല്‍ സര്‍ക്കാര്‍ ഏറ്റടുക്കുകയുണ്ടായി. അങ്ങനെ കുത്തിയതോട് പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വക എല്‍.പി. സ്കൂളായി ഗവണ്‍മെന്റ് ടി. ഡി. എല്‍. പി. സ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി. രമാദേവി പി. എസ്.
- ശ്രീമതി. മേരി മേബിള്‍
- ശ്രീമതി. മീന
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- തിരക്കഥാകൃത്തായ ശ്രീ. സലീം ചേര്‍ത്തല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}