"എസ് എസ് യു പി എസ് താഴേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|S.S.U.P.S.THAZHEKAD}}
{{prettyurl|എസ്.എസ്.യു.പി.എസ്.താഴേക്കാട് }}
{{Infobox AEOSchool
{{Infobox AEOSchool
| പേര്=S.S.U.P.S.THAZHEKAD
| പേര്=എസ്.എസ്.യു.പി.എസ്.താഴേക്കാട്
| സ്ഥലപ്പേര്= THAZHEKAD
| സ്ഥലപ്പേര്= താഴേക്കാട്
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂര്‍
| റവന്യൂ ജില്ല= തൃശ്ശൂര്‍
| സ്കൂള്‍ കോഡ്= 23547
| സ്കൂള്‍ കോഡ്= 23547
| സ്ഥാപിതദിവസം= 26
| സ്ഥാപിതദിവസം= 26
| സ്ഥാപിതമാസം= FEBRUARY
| സ്ഥാപിതമാസം= ഫെബ്രുവരി
| സ്ഥാപിതവര്‍ഷം= 1942
| സ്ഥാപിതവര്‍ഷം= 1942
| സ്കൂള്‍ വിലാസം= KALLETTUMKARA P.O
| സ്കൂള്‍ വിലാസം= കല്ലേറ്റുംകര പി.
| പിന്‍ കോഡ്= 680683
| പിന്‍ കോഡ്= 680683
| സ്കൂള്‍ ഫോണ്‍= 0480 2883180
| സ്കൂള്‍ ഫോണ്‍= 0480 2883180
| സ്കൂള്‍ ഇമെയില്‍= ssupsthazhekad@yahoo.com
| സ്കൂള്‍ ഇമെയില്‍= ssupsthazhekad@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= Mala
| ഉപ ജില്ല= മാള
| ഭരണ വിഭാഗം=CORPORATE MANAGEMENT
| ഭരണ വിഭാഗം=കോർപ്പറേറ്റ് മാനേജ്‌മന്റ്
| സ്കൂള്‍ വിഭാഗം= Aided
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= L P
| പഠന വിഭാഗങ്ങള്‍1= എൽ.പി
| പഠന വിഭാഗങ്ങള്‍2= U P
| പഠന വിഭാഗങ്ങള്‍2= യു . പി.
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌ , ENGLISH
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് 
| ആൺകുട്ടികളുടെ എണ്ണം= 95
| ആൺകുട്ടികളുടെ എണ്ണം= 95
| പെൺകുട്ടികളുടെ എണ്ണം= 107
| പെൺകുട്ടികളുടെ എണ്ണം= 107
വരി 26: വരി 26:
| അദ്ധ്യാപകരുടെ എണ്ണം= 10
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍= Sr.VALSA K.P         
| പ്രധാന അദ്ധ്യാപകന്‍= സി.വത്സ കെ.പി       
| പി.ടി.ഏ. പ്രസിഡണ്ട്= Mr.LAWRANCE T.I          
| പി.ടി.ഏ. പ്രസിഡണ്ട്= ടി..ലോറൻസ്          
| സ്കൂള്‍ ചിത്രം= 23547-ssupswiki.JPG
| സ്കൂള്‍ ചിത്രം= 23547-ssupswiki.JPG
| }}
| }}

15:19, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് യു പി എസ് താഴേക്കാട്
വിലാസം
താഴേക്കാട്
സ്ഥാപിതം26 - ഫെബ്രുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201723547





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ താഴേക്കാട് ഗ്രാമത്തിലാണ് സെൻറ്‌.സെബാസ്ററ്യൻസ് എൽ.പി.ആൻറ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷനിൽനിന്നും ഒന്നര കിലോമീറ്റർ അകലത്തായി സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിനിരുവശവുമായി പ്രസിദ്ധങ്ങളായ താഴേക്കാട് കുരിശുമുത്തപ്പന്റെ ദേവാലയവും മഹാശിവക്ഷേത്രവും സ്ഥിതിചെയ്യുന്നു . 1942 -ൽ താഴേക്കാട് പള്ളി വികാരിയായിരുന്ന ബഹു.ഇരുമ്പൻ തോമാച്ചന്റെയും ഇടവകക്കാരുടെയും ശ്രമഫലമായാണ് ഈ വിദ്യാലയരംഭം .ക്രിസ്തീയവിദ്യാഭ്യാസം ലക്‌ഷ്യം വെച്ചുകൊണ്ട് തുടങ്ങിയതാണെങ്കിലും നാനാജാതി മതസ്ഥർക്കും അതൊരനുഗ്രഹമായിമാറി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി