"എൽ പി എസ് അറവുകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
         12 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളില്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി  
         12 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളില്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി  
12 ക്ളാസ്സുമുറികള്‍ ഉണ്ട്.പടി‍ഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച രണ്ട് ക്ലാസ്സ് മുറികള്‍ ഉണ്ട്.കിഴക്കുവശത്തുളള കെട്ടിടം ടൈല്‍ പാകിയതാണ്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 2ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും  മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരിന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റര്‍നെറ്റ് സൗകര്യം സ്ക്കൂളിന്ലഭ്യമാണ്.
12 ക്ളാസ്സുമുറികള്‍ ഉണ്ട്.പടി‍ഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച രണ്ട് ക്ലാസ്സ് മുറികള്‍ ഉണ്ട്.കിഴക്കുവശത്തുളള കെട്ടിടം ടൈല്‍ പാകിയതാണ്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 2ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും  മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റര്‍നെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

15:04, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ പി എസ് അറവുകാട്
വിലാസം
പുന്നപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Aravukadlps35216

ആമുഖം

ആലപ്പുഴയില്‍ നിന്ന് 7 കീ.മി തെക്ക് മാറി NH 47ന് കുിഴക്കുവശം അറവുകാട് ക്ഷേlത്രത്തിനു വടക്കു ഭാഗത്തായി .ഈ സരസ്വതി വിദ്യാലയം സ്ഥിതിചെയ്യുന്നു.ഒരു എയ്ഡഡ് വിദ്യാലയമായ അറവുകാട്എൽ പി എസ്1958 ല്‍ സ്ഥാപിതമായി.ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയവും അറവുകാട് ക്ഷേത്രത്തിന്‍റ ആദ്യത്തെ സ്ഥാപനവുമാണ് അറവുകാട്എൽ പി എസ്

=ചരിത്രം=

അറവുകാട് എല്‍ പി എസ് എന്ന ഈ വിദ്യാഭ്യാസസ്ഥാപനം അറവുകാട് ക്ഷേത്രയോഗത്തിന്റെ വിദ്യാഭ്യാസമേഖലയിലേക്കുളള ആദ്യത്തെ ചുവടുവെയ്പ്പാണ്. 1958 ല്‍ ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഏകദേശം 300 കുുട്ടികള്‍ പഠിക്കുന്നു.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ പല വ്യക്തിത്വങ്ങളെയും വാര്‍ത്തെടുക്കാന്‍ കഴിഞ്ഞു എന്നത് ഈ വിദ്യാലയത്തിന്റെ നേട്ടമാണ്.

ഭൗതികസൗകര്യങ്ങള്‍

        12 ഏക്കറില്‍ സ്ഥിതിചെയ്യുന്ന വിദ്യാലയസമുച്ചയങ്ങളില്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ക്കൂളിന് കിഴക്കും പടിഞ്ഞാറുമായി രണ്ട് കെട്ടിടങ്ങളിലായി 

12 ക്ളാസ്സുമുറികള്‍ ഉണ്ട്.പടി‍ഞ്ഞാറുഭാഗത്തായി സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച രണ്ട് ക്ലാസ്സ് മുറികള്‍ ഉണ്ട്.കിഴക്കുവശത്തുളള കെട്ടിടം ടൈല്‍ പാകിയതാണ്.സ്കൂളിന്സ്വന്തമായി 2 കമ്പ്യൂട്ടറും 2ലാപ്ടോപ്പും ഉണ്ട്.സ്വന്തമായി വാഹനസൗകര്യം ഉണ്ട്.ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു പാചകപ്പുരയും ഉണ്ട്.ഭൗതിക സാഹചര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനായി എല്ലാ സഹായങ്ങളും മാനേജ്മെന്റും ജനപ്രതിനിധികളും ചെയ്തു തരുന്നു.അതിവിശാലമായ മൈതാനം സ്ക്കൂളിന് ഉണ്ട്.ഇന്റര്‍നെറ്റ് സൗകര്യം സ്ക്കൂളിന് ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എൽ_പി_എസ്_അറവുകാട്&oldid=294736" എന്ന താളിൽനിന്ന് ശേഖരിച്ചത്