"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9995056115 (സംവാദം | സംഭാവനകൾ) |
|||
| വരി 229: | വരി 229: | ||
[[https://www.facebook.com/share/v/16v333zwQR/]] | [[https://www.facebook.com/share/v/16v333zwQR/]] | ||
---- | ---- | ||
==സ്കൂൾതല ഒന്നാംഘട്ട ക്യാമ്പ് == | |||
20/ 5 /2026 രണ്ട് ബാച്ചുകളിലുമായി 78 കുട്ടികൾ പങ്കെടുത്തു. ബാച്ച് 1 ൽ റിസോഴ്സ് പേഴ്സൺ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്ധ്യ ഷെയ്ക്കസൺ ക്ലാസുകൾ നയിച്ചു. വീഡിയോ പ്രൊഡക്ഷന്റെ അനന്തസാധ്യതകളെക്കുറിച്ചും, എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ കെടൻ ലൈവ് എന്നിവയെ കുറിച്ച് ക്ലാസ്സുകൾ എടുത്തു. കൈറ്റ് മെന്ററായ സുമ എം സഹായത്തിനായി ഒപ്പം ഉണ്ടായിരുന്നു. | |||
ബാച്ച് 2 ൽ 36 കുട്ടികൾ ഹാജരാവുകയും റിസോഴ്സ് പേഴ്സണായി ഇരവിപുരം സെന്റ് ജോൺസ് സ്കൂളിലെ അധ്യാപിക നൊറിൻ മേരി ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്കൂളിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്കുമെന്റ് ചെയ്യുന്നത്തിനായി പരിശീലനം നൽകുകയും. വീഡിയോ പ്രൊഡക്ഷന്റെ അനന്തസാധ്യതകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കൈറ്റ് മെന്റർ മാരായ സിസ്റ്റർ റോസ്മേരി ശ്രീമതി മേരി എന്നിവർ ഒപ്പമുണ്ടായിരുന്നു. | |||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||