"സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന കണ്ണുകളുമുള്ള പണ്ഡിതന്‍ രാമനാശാനും ഒറ്റ മുറിയും ഹാളുമുള്ള പള്ളിക്കൂടവുമെല്ലാം നൂറു | മുഴങ്ങുന്ന ശബ്ദവും തിളങ്ങുന്ന കണ്ണുകളുമുള്ള പണ്ഡിതന്‍ രാമനാശാനും ഒറ്റ മുറിയും ഹാളുമുള്ള പള്ളിക്കൂടവുമെല്ലാം നൂറു വര്‍ഷങ്ങള്‍ക്കപ്പുറം പഴക്കമുള്ള ഓര്‍മ്മകളാണ്. പഴയപള്ളിക്കു പടിഞ്ഞാറ് ഭാഗത്ത് പനന്വും മരവും ചേര്‍ത്തടിച്ചുള്ള ഭിത്തി, ഓലമേഞ്ഞ ഷെഡ്, ചാണകം മെഴുകിയ തറ, നിലത്തു തടുക്കുവിരിച്ച് ചമ്രം പടഞ്ഞിരിക്കുന്ന കുട്ടികള്‍, കോട്ടും ടൈയും കെട്ടി നെറ്റിയില്‍ ഭസ്മക്കുറിയും ചാര്‍ത്തിയ രാമനാശാന്‍ ഒരു കവിതപോലെ 'അക്ഷരമാല ' ക്രമത്തില്‍ ചൊല്ലുന്നു . അക്ഷരമാലയും കണക്കും കൂട്ടിവായനയുമാണ് പ്രധാന പഠനം. കാല്‍,അരക്കാല്‍ ,മഹാണി,മുണ്ടാണി, എന്നീ ഭിന്ന സംഖ്യകള്‍ കൂട്ടി പഠിച്ചു കഴിഞ്ഞാല്‍ 'ഉന്നതപഠനം പൂര്‍ത്തിയായി.പിന്നേ , ചെറുകിട തൊഴില്‍ പരിശീലനം. | ||
ഒരിക്കല്‍ വികാരിയച്ചന്‍ പറഞ്ഞു , | ഒരിക്കല്‍ വികാരിയച്ചന്‍ പറഞ്ഞു , | ||
'നമുക്കിതൊരു എല്‍. പി.സ്ക്കൂളാക്കാം....'ഇടവക്കാര്‍ക്കു സന്തോഷമായി. സ്ക്കൂള്‍ അനുവധിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവിന്, അച്ചന്‍ ഒരപേക്ഷ നല്‍കി. നാലഞ്ചുനാള്‍ കഴിഞ്ഞ് രാജമുഖത്തുനിന്ന് വികാരിയച്ചന് മറുപടിക്കുറിപ്പു കിട്ടി. 'ബഹു. അന്തൊണിയോ മെന്‍റസ് കത്തനാര്‍ മുഖേന എരമല്ലൂര്‍ സെന്‍റ്, ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയില്‍ ,ഇടവകയില്‍ ഒരു എല്‍.പി.വിദ്യാലയം ആരംഭിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് കല്‍പിച്ചനുവദിച്ചിരിക്കുന്നു. 1917 ഇടവം 26. ഒരു നാടിന്‍േറ സ്വപ്നംപോല ഒരു വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുകയാണ്. ഒത്തുകൂടിയ ജനസമക്ഷം വികാരിയച്ചന്‍ പ്രഖ്യാപിച്ചു. 'ഇത് ക്രൈസ്തവര്‍ക്കു മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും ഒത്തുചേര്‍ന്ന് വിദ്യ അഭ്യസിക്കും. മേലാളരും കീഴാളരും തോളോടു തോള്‍ ചേര്‍ന്ന് | 'നമുക്കിതൊരു എല്‍. പി.സ്ക്കൂളാക്കാം....'ഇടവക്കാര്‍ക്കു സന്തോഷമായി. സ്ക്കൂള്‍ അനുവധിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവിന്, അച്ചന്‍ ഒരപേക്ഷ നല്‍കി. നാലഞ്ചുനാള്‍ കഴിഞ്ഞ് രാജമുഖത്തുനിന്ന് വികാരിയച്ചന് മറുപടിക്കുറിപ്പു കിട്ടി. 'ബഹു. അന്തൊണിയോ മെന്‍റസ് കത്തനാര്‍ മുഖേന എരമല്ലൂര്‍ സെന്‍റ്, ഫ്രാന്‍സിസ് സേവ്യേഴ്സ് പള്ളി ബോധിപ്പിച്ച അപേക്ഷയില്‍ ,ഇടവകയില്‍ ഒരു എല്‍.പി.വിദ്യാലയം ആരംഭിക്കുന്നതിന് തിരുവിതാംകൂര്‍ മഹാരാജാവു തിരുമനസ്സുകൊണ്ട് കല്‍പിച്ചനുവദിച്ചിരിക്കുന്നു. 1917 ഇടവം 26. ഒരു നാടിന്‍േറ സ്വപ്നംപോല ഒരു വിദ്യാലയം പ്രവര്‍ത്തനം തുടങ്ങുകയാണ്. ഒത്തുകൂടിയ ജനസമക്ഷം വികാരിയച്ചന്‍ പ്രഖ്യാപിച്ചു. 'ഇത് ക്രൈസ്തവര്‍ക്കു മാത്രമുള്ള വിദ്യാലയമല്ല--ഇവിടെ എല്ലാമതസ്ഥരും ഒത്തുചേര്‍ന്ന് വിദ്യ അഭ്യസിക്കും. മേലാളരും കീഴാളരും തോളോടു തോള്‍ ചേര്‍ന്ന് ഒരു ബഞ്ചിലിരുന്നു പഠിക്കും.' അയിത്താചാരങ്ങള്‍ കൊടുകുത്തി വാഴുന്ന കാലം. സവര്‍ണരുടെ വിദ്യാലയങ്ങളില്‍ അവര്‍ണര്‍ക്കു പ്രവേശനമില്ലാതിരുന്ന കാലത്ത് വൈദീകന്‍െറ ഈ പ്രഖ്യാപനം പലരും കണ്ണുു നനയിച്ചു. ആദ്യവര്‍ഷം ഒന്നാംക്ളാസ്സ് മാത്രം .എല്‍.പി. പൂര്‍ത്തിയാകാന്‍ മൂന്നുവര്‍ഷം കൂടി കഴിഞ്ഞു. 1930_ല്‍ 5_ാം ക്ളാസ്സ് അനുവദിച്ചുകിട്ടി. ശിവരാമ കൈമളായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍ . ഇന്ന് ശദാബ്ദിനിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തിന്‍െറ പ്രധാനാധയാപകന്‍ ശ്രീ.ജോസഫ് ഫ്രന്‍സിസ്. സി.എക്സ്. ആണ്. | ||
==ഭൗതികസൗകര്യങ്ങല്‍== | ==ഭൗതികസൗകര്യങ്ങല്‍== | ||
മൂന്ന് കെട്ടിടങ്ങളിലായി 12 ക്ളാസ്മുറികള്‍, ശൂചിമുറികള്‍,പാചകപ്പുര മുതലായവ. | മൂന്ന് കെട്ടിടങ്ങളിലായി 12 ക്ളാസ്മുറികള്‍, ശൂചിമുറികള്‍,പാചകപ്പുര മുതലായവ. | ||
| വരി 52: | വരി 52: | ||
പ്രവൃത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയില്‍ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയില്‍ മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയില്‍ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊര്‍ജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിന്‍ & പാലിയേറ്റീവ് കെയര്‍, | പ്രവൃത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനം. സാമൂഹ്യശാസ്രമേളയില്‍ ഒന്നാം സ്ഥാനം. ഗണിതശാസ്രമേളയില്‍ മൂന്നാം സ്ഥാനം. മലയാള മനോരമ നല്ലപാഠം പദ്ധതിയില്‍ A+ വിജയം. കൃഷിമുററം പദ്ധതിയിലൂടെ വിദ്യാലയകൃഷിക്കുള്ള പുരസ്ക്കാരം . ജൈവകൃഷിക്ളീനിക്, ഔഷധഗ്രാമം__ ഔഷധത്തോട്ടത്തിനുള്ള പുരസ്ക്കാരം, ഊര്‍ജസംരക്ഷണപദ്ധതി, റോഡ് സുരക്ഷാപദ്ധതി ,കരുണ, പെയിന്‍ & പാലിയേറ്റീവ് കെയര്‍, | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
#സക്കീര്‍ ഹുസൈന്‍_ചിത്രകാരന്‍ | # സക്കീര്‍ ഹുസൈന്‍_ചിത്രകാരന്‍ | ||
# | # രാഷ്രപതിയുടെ അവാര്‍ഡ് ലഭിച്ച സി.ആര്‍.പി.എഫ്.ജവാന്‍ വിമല്‍. | ||
# | # അഡ്വക്കേറ്റ്. സാബു ദിനേശ്, ദൂരദര്‍ശനില്‍ സേവനമനുഷ്ടിക്കന്ന ശ്രീ. മോഹനന്‍, വി.കെ.സെയ്ദ് മുഹമ്മദ്( ചിയാമി) സിനി ആര്‍ട്ടിസ്റ്റ് ,ഉഷേന്ദ്രന്‍ തന്ത്രി, ഡോ. ശശി, സിധാകരന്‍ സാര്‍ മുതലായവര്‍. | ||
==വഴികാട്ടി== | ==വഴികാട്ടി==.. | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
| വരി 63: | വരി 63: | ||
* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | * ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം. | ||
|ബസ് | |ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു മീറ്റര്‍ അകലം മാത്രം. | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
|} | |} | ||