ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:45003" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45003 (സംവാദം | സംഭാവനകൾ)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
45003 (സംവാദം | സംഭാവനകൾ)
1
വരി 1: വരി 1:
== പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ==
 
*പൊതുവിദ്യാഭ്യസ സംരക്ഷണത്തിന് ആരംഭം കുറിച്ച്  കുട്ടികള്‍ അസംബ്ലിയില്‍  പ്രതിജ്ഞ ചെയ്തു.
*പി.ടി.എ ,രക്ഷകര്‍താക്കള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അഭ്യുദയകാംഷികള്‍ എന്നിവര്‍ ചേര്‍ന്ന് പൊതു വിദ്യാലയങ്ങള്‍ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമാമായി കൂട്ടായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരു സ്ഥലത്തേയ്ക് നിക്ഷേപിക്കുകയും സ്കൂള്‍ കാമ്പസില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
*11 മണിക്ക് എല്ലാവരും ചേര്‍ന്ന്  പൊതുവിദ്യാഭ്യസ സംരക്ഷണ പ്രതിജ്ഞ എടുത്തു.

15:47, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:45003&oldid=295351" എന്ന താളിൽനിന്ന് ശേഖരിച്ചത്