"ജി.എച്ച്.എസ്. വെറ്റിലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 50: വരി 50:
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ]]
*  [[ജി.എച്ച്.എസ്. വെറ്റിലപ്പാറ /വ്ദ്യാഭ്യാസ സംരക്ഷണ യജ്ഞം | വ്ദ്യാഭ്യാസ സംരക്ഷണ യജ്ഞം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

09:44, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. വെറ്റിലപ്പാറ
വിലാസം
വെറ്റിലപ്പാറ

മലപ്പുറം ജില്ല
സ്ഥാപിതംജൂലൈ 3 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201748137




മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കില്‍ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂള്‍ വിദ്യാലയമാണിത്.

ചരിത്രം

പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എല്‍.പി. സ്കൂള്‍ നിലവില്‍ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉള്‍പ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. കെ.സി. രാഘവന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകന്‍. 1981-ല്‍ യു.പി. സ്കൂളായി ഉയര്‍ത്തി. 2013 ല്‍ ഹൈസ്കൂള്‍ വിഭാഗവും തുടങ്ങി. 2016-17 അദ്ധ്യായന വര്‍ഷത്തില്‍ യു.പി വിഭാഗത്തില്‍ 435 കുട്ടികളും എച്ച്.എസ്സ് വിഭാഗത്തില്‍ 215 കുട്ടികളും വിദ്യ അഭ്യസിക്കുന്നു. യു.പി. യില്‍ 16 അദ്ധ്യാപകരും എച്ച്.എസ്സില്‍ 9 അദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പ്രധാനാധ്യാപകരായ ശ്രീ. കെ. പി. തോമസ് (യു.പി വിഭാഗം), ശ്രീമതി. ഗൗരി. കെ.കെ (ഹൈസ്കൂള്‍ വിഭാഗം) യുടെയും നേതൃത്വം അരീക്കോട് സബ്ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി മാറ്റിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

1.65 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും കളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1962 -
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • Rev.Dr.Remijious Inchananiyil, Bishop of Thamarasseri.

വഴികാട്ടി