"എ. യു. പി. എസ്. പൊതാവ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (കുുട്ടികളുടെ എണ്ണം)
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 83
| ആൺകുട്ടികളുടെ എണ്ണം= 76
| പെൺകുട്ടികളുടെ എണ്ണം= 68
| പെൺകുട്ടികളുടെ എണ്ണം= 57
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 151
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 133
| അദ്ധ്യാപകരുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 11
| പ്രധാന അദ്ധ്യാപകന്‍= സത്യവതി പി വി  
| പ്രധാന അദ്ധ്യാപകന്‍= സത്യവതി പി വി  
| പി.ടി.ഏ. പ്രസിഡണ്ട്= രാഘവന്‍ സി 
| പി.ടി.ഏ. പ്രസിഡണ്ട്= കെ രാഘവന്‍  
| സ്കൂള്‍ ചിത്രം= 12552-1.jpg‎‎ ‎|
| സ്കൂള്‍ ചിത്രം= 12552-1.jpg‎‎ ‎|
}}
}}

14:27, 29 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ. യു. പി. എസ്. പൊതാവ‌ൂർ
വിലാസം
പൊതാവൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-06-201712552




ചരിത്രം

1939 ല്‍ എലിമെന്ററി ബോര്‍ഡിന്‍റെ അംഗീകാരത്തോടെ വിദ്യാഭ്യാസപ്രേമിയും ഉദാരശീലനുമായ ഇടത്തിലെവളപ്പിലെ അപ്പുവിന്റെ ഉടമസ്ഥതയില്‍ പൊതവൂര്‍ എ യു പി സ്കൂള്‍ ആരംഭിച്ചു.മൂന്ന് ക്ലാസുകളും രണ്ട് അധ്യാപകരുംയിരുന്നു ആദ്യം ഉണ്ടായിരുന്നത്.നാട്ടുകാരുടെയും സ്കൂള്‍ ഭാരവാഹികളുടെയും പരിശ്രമഫലമായി 1954 ല്‍ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി ഉയര്ത്തപ്പെട്ടു.ഉയര്‍ന്ന പഠനനിലവാരവും കലാകായിക രംഗങ്ങളിലെ ഉന്നത നിലവാരവും നാട്ടുകാരുടെ പൂര്‍ണ്ണ സഹകരണവുമൊക്കെ അക്കാലത്തെ ചില പ്രത്യേകതകള്‍ആയിരുന്നു.ഇന്ന്‌ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലായി 150 ല്‍ അധികം കുട്ടികള്‍ പഠിക്കുന്നു.ഇതിനിടയില്‍ നിരവധി പുരസ്കാരങ്ങള്‍ ഈ സ്കൂളിനെ തേടിയെത്തി.സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലപ്രമുഖരും ഇവിടുത്തെ പൂര്‍വ്വവിദ്യാര്‍ഥികള്‍ ആണ്.ഈ കാലയളവില്‍ കേരളത്തിലെ തന്നെ അറിയപ്പെടുന്ന സ്കൂള്കളില്‍ ഒന്നായി മാറാന്‍ പൊതവൂര്‍ എ യു പി സ്കൂളിന് സാധിച്ചിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയുന്നത്.മൂന്ന് ബ്ലോക്കുകള്‍ ഉള്ള ഒരുകെട്ടിടമാണ് ഉള്ളത്.ചെറിയ കളിസ്ഥലം,7 കാമ്പ്യുട്ടരുകള്‍ ഉള്ള ലാബ്‌,ലൈബ്രറി,സ്റ്റേജ്,ഡൈനിംഗ് ഹാള്‍,പാചകപുര

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാസാഹിത്യവേദി
  • പ്രവര്‍ത്തിപരിചയം
  • ഹെല്‍ത്ത്ക്ലബ്‌
  • എക്കോക്ലബ്‌
  • സ്കൌട്ട് ആന്‍ഡ്‌ ഗൈഡ്
  • സോപ്പ് നിര്‍മ്മാണം
  • മാത് സ് ക്ലബ്‌
  • സയന്‍സ് ക്ലബ്‌
  • സാമൂഹ്യശാസ്ത്ര ക്ലബ്‌
  • ഇംഗ്ലീഷ് ക്ലബ്‌
  • ഹിന്ദി ക്ലബ്‌

P സ്പോക്കണ്‍ ഇംഗ്ലീഷ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ജനപ്രതിനിധികളും രക്ഷിതാക്കളും പൂര്‍വ്വവിദ്യര്തികളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും പൊതുവിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്ത് കൈകോര്‍ക്കുന്നു.

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

  • സി വി കുഞ്ഞമ്പു
  • .കെ വി കൃഷണന്‍
  • .കെ ടി രഘുമോഹനന്‍
  • .ഇ വി ബാലകൃഷ്ണന്‍
  • .ഇ വി കേളപ്പന്‍
  • .ഇ വി ഭവാനി
  • .ടി വി മന്മഥന്‍
  • കെ ഐ വാസുദേവകോണൂരായര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി കരുണാകരന്‍ (കാസര്ഗോഡ് ലോകസഭാ എം പി)
  • കരുണാകരന്‍ (ഐ എസ് ആര്‍ ഒ)
  • ഡോ: ഉഷ
  • ഡോ:ആതിര

പാഠ്യേതര പ്രവര്‍ത്തനഫോട്ടോകള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എ._യു._പി._എസ്._പൊതാവ‌ൂർ&oldid=363185" എന്ന താളിൽനിന്ന് ശേഖരിച്ചത്