"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sudhansagar (സംവാദം | സംഭാവനകൾ)
Sudhansagar (സംവാദം | സംഭാവനകൾ)
വരി 46: വരി 46:
അവ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും   
അവ പ്രതിരോധിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ചും   
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേരിട്ട് ക്ലാസുകൾ എടുത്തു നൽകി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേരിട്ട് ക്ലാസുകൾ എടുത്തു നൽകി.
=== പ്രവർത്തനം 7 : റോബോട്ടിക്‌സ് – എ.ഐ പരിശീലനം ===
2025–26 അധ്യായന വർഷം മുതൽ പുതുക്കിയ പത്താം ക്ലാസ് ഐ.സി.ടി പാഠപുസ്തകത്തിൽ
റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള നവീന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ജി. എച്ച്. എസ്. എസ്. കാടഞ്ചേരി സ്കൂളിലെ
'''ലിറ്റിൽ കൈറ്റ്‌സ് 2024–27 ബാച്ച്''' വിദ്യാർത്ഥികൾക്ക്
'''റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)'''
മേഖലകളിൽ സവിശേഷമായ പരിശീലനങ്ങൾ ലഭിച്ചു.
ഈ പരിശീലനത്തിലൂടെ അവർ സ്വായത്തമാക്കിയ അറിവും അനുഭവങ്ങളും
നിലവിലെ '''പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്'''
കൈറ്റ്‌സ് തയ്യാറാക്കിയ '''മൊഡ്യൂൾ''' അടിസ്ഥാനമാക്കി
പരിശീലനം നടത്തുകയുണ്ടായി.
പരിശീലന പരിപാടിയിൽ
'''കൈറ്റ്‌സ് അംഗങ്ങൾ, കൈറ്റ്‌സ് മെന്റർമാർ, എസ്.ഐ.ടി.സി മാർ'''
എന്നിവരുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.
വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകളെ നേരിട്ട് പരിചയപ്പെടാനും
പ്രായോഗികമായി പഠിക്കാനും ഈ പരിശീലനം ഏറെ സഹായകമായി.

'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.'''
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാങ്കേതിക മികവും സാമൂഹിക ഉത്തരവാദിത്വവും വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.'''