"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MAYA CT (സംവാദം | സംഭാവനകൾ)
MAYA CT (സംവാദം | സംഭാവനകൾ)
വരി 3: വരി 3:
പ്രമാണം:21068 little kites 1.jpeg|alt=
പ്രമാണം:21068 little kites 1.jpeg|alt=
പ്രമാണം:21068 little kites 2.jpeg|alt=
പ്രമാണം:21068 little kites 2.jpeg|alt=
</gallery>
== സ്വാതന്ത്ര സോഫ്റ്റ്‌വെയർ ദിനാചാരണം ==
സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ അസംബ്ലി ചേർന്ന് ലിറ്റിൽ കൈറ്റ്സ് അംഗമായ 10 സി ക്ലാസ്സിലെ നസ്രിയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക  ഒ.സ്വപ്നകുമാരി ടീച്ചർ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. തുടർന്ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓൺലൈൻ ക്വിസ് മത്സര വിജയികളായ ശ്രീദർശിനി, ഫിയ ജന്ന, ആദി കൃഷ്ണ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. കൈറ്റ് തന്ന ഇൻഫർമേഷൻ കിറ്റ് ഉപയോഗിച്ച് സ്കൂളിൽ  ഒരു FOSS കോർണർ തയ്യാറാക്കി. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാർ നടത്തി. സെപ്റ്റംബർ 27 ആം തീയതി സമാപന ദിവസം പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ അകത്തേത്തറ യുപി സ്കൂളിലെ വിദ്യാർഥികൾക്ക് ഒരു ഐടി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അപ്ലിക്കേഷനുകൾ  ആയ Opentoonz, Pictoblox, scratch, Geogibra, Thalam എന്നീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.<gallery>
പ്രമാണം:21068 pkd freedom software 3.resized.jpg|alt=
പ്രമാണം:21068 pkd freedom software 2.resized.jpg|alt=
പ്രമാണം:21068 pkd freedom software 1.resized.jpg|alt=
പ്രമാണം:21068 pkd freedom software 4.resized.jpg|alt=
</gallery>
</gallery>