"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
| വരി 282: | വരി 282: | ||
Free Software Dayസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ 5- ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു. | Free Software Dayസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസിലെ LK കുട്ടികൾ 5- ക്ലാസിലെ കുട്ടികൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് പറഞ്ഞു കൊടുക്കുകയും അവർ ഉണ്ടാക്കിയ സ്ക്രാച്ച് ഗെയിം അഞ്ചാം ക്ലാസിലെ കുട്ടികളെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു. | ||
---- | ---- | ||
പത്താം ക്ലാസ് ഐടി - റോബോട്ടിക്സ് ശില്പശാല: | |||
ഈ വർഷത്തെ പത്താം ക്ലാസ് ഐടി പാഠപുസ്തകത്തിലെ 'റോബോട്ടിക്സ്' പാഠഭാഗങ്ങൾ കുട്ടികൾക്ക് ഒരിക്കൽ കൂടി റിവിഷൻ നൽകി, അവരെ പരീക്ഷയ്ക്ക് കൂടുതൽ സജ്ജരാക്കുക എന്ന ഈ ശില്പശാലയുടെ പ്രധാന ലക്ഷ്യം മുൻനിർത്തി ജനുവരി പതിമൂന്നും പതിനാലും തീയതികളിൽ സെന്റ് ജോസഫ് ഹൈസ്കൂളിൽ ശില്പശാല നടന്നു. ലിറ്റിൽ കയറ്റിലെ നന്നായി അറിയാവുന്ന കുട്ടികളെ 10 പേരെ ആർ പി മാരായി തിരഞ്ഞെടുക്കുകയും ബാക്കി കുട്ടികൾക്ക് അവർ എന്നിവയുടെ കണക്ഷനും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുകയും നന്നായി പഠിപ്പിക്കുകയും ചെയ്തു. | |||