"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hasin75 (സംവാദം | സംഭാവനകൾ)
No edit summary
9446016575 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
=== <u>2025-26 സംസ്ഥാന കലോത്സവം '''</u> ===

[[പ്രമാണം:80000 kalolsavam26.jpg|നടുവിൽ|ലഘുചിത്രം|അരങ്ങുണരുന്നു-ഇനി കലോത്സവ നാളുകൾ‍‍‍  ]]

=== <u>സോഫ്‍റ്റ്‍വെയർ '''സ്വാതന്ത്ര്യ ദിനാചരണം 2025'''</u> ===
=== <u>സോഫ്‍റ്റ്‍വെയർ '''ലിറ്റിൽ കൈറ്റസ് ജില്ലാതല ക്യാമ്പ്'''</u> ===
ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള ജില്ലാതല സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8തീയതികളിലായി തൃശൂർ സേക്രട്ട്ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടത്തി. സ്കൂൾതല ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നൂറ് അംഗങ്ങൾക്കായിരുന്നു പരിശീലനം. റോബോട്ടിക്സ്,അനിമേഷൻ എന്നീ വിഭാഗങ്ങളിലായി നടന്ന പരിശീലനങ്ങൾക്ക് കൈറ്റ് മാസ്റ്റർ ട്രെയിനർമാർ നേതൃത്വം നൽകി .കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് ക്യാമ്പ് സന്ദർശിച്ച് വിദ്യാർഥികളുമായി സംവദിച്ചു. ജില്ലാ ക്യാമ്പിൽ  നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും
[[പ്രമാണം:IMG 4953.JPG.jpeg|നടുവിൽ|ലഘുചിത്രം]]=== <u>സോഫ്‍റ്റ്‍വെയർ '''സ്വാതന്ത്ര്യ ദിനാചരണം 2025'''</u> ===
കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്‍റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണം 2025 സെപ്തംബർ 20 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി '''വി.ശിവൻകുട്ടി''' ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനുശേഷം കൈറ്റ് തൃശൂർ ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ '''സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും പ്രാധാന്യവും''' എന്ന വിഷയത്തിൽ  DAKF ജില്ലാ സെക്രട്ടറി '''ഡോ. താജുദ്ദീൻ അഹമ്മദ്''' സെമിനാർ അവതരിപ്പിച്ചു. DAKF പ്രസിഡണ്ട് ശ്രീ. മാത്യു ആൻഡ്രൂസ്, അംഗങ്ങളായ ശ്രീ. സുദർശൻ ടി.എം., കെ.ജെ. ഡേവീസ് മാസ്റ്റർ, ശ്രീമതി. ഷിൻസി ടി.പി., കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ സുഭാഷ് വി., ചേർപ്പ് AEO ശ്രീ. സുനിൽകുമാർ എം.വി., ഇരിങ്ങാലക്കുട AEO ശ്രീ. രാജീവ് എം.എസ് എന്നിവർ സംസാരിച്ചു.

വരി 8: വരി 10:
[[പ്രമാണം:TSR-DRC-SFD-1.jpg|ഇടത്ത്‌|ലഘുചിത്രം|ഡോ. താജുദീൻ അഹമ്മദ് സെമിനാർ അവതരിപ്പിക്കുന്നു ]]

[[പ്രമാണം:TSR-DRC-SFD-2.jpg|നടുവിൽ|ലഘുചിത്രം]]

===<u>'''എന്റെ സ്കൂൾ എന്റെ അഭിമാനം-പുരസ്കാരങ്ങൾ വിതരണം ചെയ്തു'''(15-11-2025) </u>===