"സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]സ്ക്കുളില്‍ ബുള്‍ബുള്‍സിന്റെ പ്രവര്‍ത്തനം ക്രമമായി നടന്നുവരുന്നു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]] കുട്ടികള്‍ സയന്‍സ് ക്ലബിന്റെ ഭാഗമായി ക്വിസ്സ് ,പ്രദര്‍ശനങ്ങള്‍,പരീക്ഷണങ്ങള്‍ എന്നിവ നടത്തി വരുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] കുട്ടികള്‍ക്കായി കലാ-സാഹിത്യ മത്സരങ്ങളും പ്രവര്‍ത്തിപരിചയ പരിശീലനങ്ങളും സര്‍ഗവേദിയും നടത്തിവരുന്നു.
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നു.അറബി കലോത്സവങ്ങളിലും പ്രവര്‍ത്തിപരിചയമേളയിലും ഒാവറോള്‍ കിരീടം    നേടികൊണ്ടിരിക്കുന്നു.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] പഞ്ചായത്ത് സ്ക്കൂള്‍ തലത്തലത്തില്‍ മെട്രിക്ക് മേളയില്‍ ഒന്നാം സമ്മാനം നേടി.
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] സാമൂഹിക -സാംസ്കാരിക മേഖലകളില്‍ മികവുറ്റ
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]



13:34, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് അംബ്രോസ് എൽ പി സ്ക്കൂൾ എടവനക്കാട്
വിലാസം
എടവനക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201726510




-- ................................

ചരിത്രം

1914 - ല്‍ ഫാ. നിക്ളാവൂസ് ഡിസൂസയുടെ കാലത്ത് പ്രവര്‍ത്തനമാരംഭിച്ചു.മതപഠനമായിരുന്നു ഉദേശ്യമെന്നാലും നാനാജാതി മതസ്ഥര്‍ അക്ഷരം പഠിക്കാനായി എത്തിചേര്‍ന്നു. പ്രഥമവിദ്യാര്‍ത്ഥി ശ്രീ.കൊല്ലാട്ടുത്തറ അന്തോണി. പ്രഥമ ഹെഡ്മാസ്റ്റര്‍ ശ്രീ.പരമേശ്വര മേനോന്‍ ആയിരുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം അനേകംവിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ പ്രോല്‍സാഹിപ്പിച്ചു ,പരിശീലിപ്പിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

10 ക്ളാസ് മുറികളും പ്രത്യേകം കംപ്യുട്ടര്‍ മുറിയും ഒാഫീസ് മുറിയും സ്ക്കുളിനുണ്ട്.ഭക്ഷണം പാകം ചെയ്യുന്നതിനായി അടുക്കളയും സ്റ്റോറ്‍‍ മുറിയും ഉണ്ട് .സ്ക്കൂളിന് പ്രത്യേകം ലൈബ്രറിയില്ല,എന്നാലും ധാരാളം പുസ്തകങ്ങളുണ്ട്. അത് വായനയ്ക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്. കുുട്ടികള്‍ക്കായി കളിയുപകരണങ്ങള്‍ ധാരാളമുണ്ട്.കൈകഴുകുന്നതിനായി സൗകര്യമുണ്ട്. കുട്ടികള്‍ക്കായി പ്രത്യേകം ശുചിമുറി സൗകര്യങ്ങളുണ്ട്.എല്ലാ ക്ളാസ് മു റികളും വൈദ്യുതീകരിക്കപ്പെട്ടിരിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലോത്സവങ്ങളില്‍ വര്‍ഷങ്ങളായി ഈ വിദ്യാലയത്തിലെ കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നു.അറബി കലോത്സവങ്ങളിലും പ്രവര്‍ത്തിപരിചയമേളയിലും ഒാവറോള്‍ കിരീടം നേടികൊണ്ടിരിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്യാപകര്‍

  1. ശ്രീമതി.ജൂഡിറ്റ് കെ.ജെ.
  2. ശ്രീമതി.അച്ചാമ്മ കെ. എ.

ശ്രീ.മാനുവല്‍ മെന്‍ഡസ്. ശ്രീമതി.എലിസബത്ത് സിമേന്തി. ശ്രീമതി. കെ പി. മേരി..

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}