"ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്'''{{prettyurl|  GLPS Ottappuna}}
'''കട്ടികൂട്ടിയ എഴുത്ത്'''{{prettyurl|  GLPS Ottappuna}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ചേര്‍ത്തല
| സ്ഥലപ്പേര്= ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| ഉപ ജില്ല=ചേര്‍ത്തല
| ഉപ ജില്ല=ചേർത്തല
| സ്കൂള്‍ കോഡ്= 34215
| സ്കൂൾ കോഡ്= 34215
| സ്ഥാപിതവര്‍ഷം=1961
| സ്ഥാപിതവർഷം=1961
| സ്കൂള്‍ വിലാസം= കെ.ആര്‍.പുരം. പി.ഒ. <br/>
| സ്കൂൾ വിലാസം= കെ.ആർ.പുരം. പി.ഒ. <br/>
| പിന്‍ കോഡ്=688556
| പിൻ കോഡ്=688556
| സ്കൂള്‍ ഫോണ്‍=  9446391862
| സ്കൂൾ ഫോൺ=  9446391862
| സ്കൂള്‍ ഇമെയില്‍=  34215cherthala@gmail.com
| സ്കൂൾ ഇമെയിൽ=  34215cherthala@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  


<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
| പഠന വിഭാഗങ്ങൾ1= എൽ പി  
| പഠന വിഭാഗങ്ങള്‍2=  1 - 4
| പഠന വിഭാഗങ്ങൾ2=  1 - 4
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 64
| ആൺകുട്ടികളുടെ എണ്ണം= 48
| പെൺകുട്ടികളുടെ എണ്ണം= 44
| പെൺകുട്ടികളുടെ എണ്ണം= 67
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  108
| വിദ്യാർത്ഥികളുടെ എണ്ണം=  115
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകന്‍= ഷാലിയമ്മ വര്‍ഗ്ഗീസ്      
| പ്രധാന അദ്ധ്യാപകൻ= ഷാലിയമ്മ വർഗ്ഗീസ്      
| പി.ടി.ഏ. പ്രസിഡണ്ട്= പി.ആര്‍. ഹരിക്കുട്ടന്‍        
| പി.ടി.ഏ. പ്രസിഡണ്ട്= പി.ആർ. ഹരിക്കുട്ടൻ        
| സ്കൂള്‍ ചിത്രം= 34215-school.jpg‎ ‎|
| സ്കൂൾ ചിത്രം= 34215-school.jpg‎ ‎|
}}
}}
ആലപ്പുഴ ജില്ലയില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാര്‍ഡ് 8 ല്‍ ആണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  ചേര്‍ത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉള്‍പ്പെടുന്നതാണ് വാര്‍ഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയില്‍ നിന്നും 50മീറ്റര്‍ തെക്കു മാറി ചേര്‍ത്തല അരൂക്കുറ്റി റോഡിനോടു ചേര്‍ന്നാണ് സ്കൂളിന്റെ സ്ഥാനം.  
ആലപ്പുഴ ജില്ലയിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാർഡ് 8 ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  ചേർത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉൾപ്പെടുന്നതാണ് വാർഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയിൽ നിന്നും 50മീറ്റർ തെക്കു മാറി ചേർത്തല അരൂക്കുറ്റി റോഡിനോടു ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.  
== ചരിത്രം ==
== ചരിത്രം ==
1961 ജൂണ്‍ മാസം 7 നാണ് ഈ സ്കൂള്‍ സ്ഥാപിതമായത്. അതിനുമുമ്പ് കവലയില്‍ എസ്. എന്‍. ഡി. പി. യുടെ വാടക കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. 1947 ല്‍ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പര്‍ തീറാധാരം പ്രകാരം എന്‍. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂള്‍ കമ്മറ്റിക്കുവേണ്ടി പ്രസിഡന്‍റിന്റെ പേര്‍ക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതല്‍ ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്ന ശ്രീ പി. വി. ജോണ്‍ അവറകളുടെ ശ്രമഫലമായി ഈ സ്കൂള്‍ പ്രൈവറ്റ് മേഖലയില്‍ പോകാതെ ഒരു ഗവ: സ്ഥാപനമായി നിലനിര്‍ത്തുവാന്‍ കഴിഞ്ഞു. ശ്രീ പി. വി. ജോണ്‍ അവറകളുടെ നേതൃത്വത്തില്‍ ഒരു സംഘം നാട്ടുകാരുടെ ശ്രമഫലമായി ശ്രീമതി കെ. ആര്‍. ഗൗരിയമ്മ 1963 ല്‍ ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. അങ്ങനെ 5 മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിര്‍മിക്കുവാന്‍ സാധിച്ചു. ക്ലാസുകള്‍ പനമ്പ് കൊണ്ട് മറച്ച ഓല ഷെഡിലായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ എണ്ണം കൂടുകയും കൂടുതല്‍ കെട്ടിടങ്ങള്‍ നിലവില്‍ വരുകയും ചെയ്തു. ഈ സ്കൂളില്‍ നിന്നും പഠിച്ചു ഇറങ്ങിയ പലരും സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രശസ്തരായിട്ടുണ്ട്. ഒട്ടനേകം പ്രഗല്‍ഭരായ അധ്യാപകരുടെ സേവനങ്ങളും ഈ സ്കൂളിന്റെ വളര്‍ച്ചയ്ക്കു കാരണമായി. എന്നാല്‍ 1997 മുതല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായി തുടങ്ങി. കാലക്രമത്തില്‍ ഷെഡുകളും നശിച്ചു. 2000 ആയപ്പോഴേയ്ക്കും സ്കൂള്‍ അണ്‍ ഇക്കണോമിക്ക് നിലയിലേക്കായി. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കാഞ്ഞത് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി. സ്കൂളിന്റെ 500 മീറ്റര്‍ ചുറ്റളവില്‍ തന്നെ മുളച്ചു പൊങ്ങിയ ഇംഗീഷ്സ്കൂളും ഇതിനൊരു കാരണമായി. കുട്ടികളുടെ എണ്ണം 289 ല്‍ നിന്നും 67 ആയി കുറഞ്ഞു. 2005 ല്‍ ചാര്‍ജെടുത്ത പ്രഥമാധ്യാപിക ശ്രീമതി റാണി ജോര്‍ജ് സ്കൂള്‍ വികസനത്തെ കുറിച്ച് പഠിക്കുകയും സമൂഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് വഴി ഒരുക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് അധികാരികളേയും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തി സ്കൂള്‍ സംരക്ഷണ സമിതി രൂപീകരിക്കുകയും സ്കൂളില്‍ പ്രീപ്രൈമറി ക്ലാസുകള്‍ 2006 മുതല്‍ ആരംഭിക്കുകയും ചെയ്തു. സ്കൂള്‍ സംരക്ഷണ സമിതിയുടെയും എസ്. എം. സി, എം. പി. റ്റി. എ, എസ്. ആര്‍. ജി, എസ്. എസ്. ജി, ജാഗ്രതാ സമിതി, അര്‍പ്പണമനോഭാവമുള്ള അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എന്നിവരുടെ ശ്രമഫലമായി കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുകയുണ്ടായി. സൗജന്യ പഠനോപകരണങ്ങളുടെ വിതരണം, ഭൗതികസൗകര്യങ്ങളിലെ വര്‍ദ്ദനവ്, പ്രീപ്രൈമറി, വിശാലമായ പാര്‍ക്ക്, അതിനൂതന സാങ്കേതിക വിദ്യകള്‍, ടൈലുകള്‍ പാകിയ ഫാന്‍, ലൈറ്റുകള്‍ എന്നിവയോടുകൂടിയ മുറികള്‍, നെറ്റുകണക്ഷന്‍, സ്കൂള്‍ വാഹനം, മഴവെള്ളസംഭരണി,  ജപ്പാന്‍ കുടിവെള്ളം എന്നിവ കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണമായി. ഇന്ന് പ്രീപ്രൈമറി ക്ലാസുകള്‍ ഉള്‍പ്പെടെ 140 കുട്ടികള്‍ സ്കൂളില്‍ പഠിക്കുന്നു. 2015 ല്‍ ചാര്‍ജെടുത്ത പ്രഥമാധ്യാപിക ശ്രീമതി ഷാലിയമ്മ വര്‍ഗ്ഗീസ് ശ്രീമതി റാണി ജോര്‍ജ് തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നു. ഇന്ന്  സ്കൂളില്‍ കരാട്ടേ, ഡാന്‍സ്, യോഗ, ഹിന്ദി, ഇംഗീഷ്, ഐറ്റി എന്നിവയില്‍ പ്രത്യേക പരിശീലനവും നല്‍കുന്നു.  
1961 ജൂൺ മാസം 7 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുമ്പ് കവലയിൽ എസ്. എൻ. ഡി. പി. യുടെ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1947 രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പർ തീറാധാരം പ്രകാരം എൻ. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂൾ കമ്മറ്റിക്കുവേണ്ടി പ്രസിഡൻറിന്റെ പേർക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതൽ ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്ന ശ്രീ പി. വി. ജോൺ അവറകളുടെ ശ്രമഫലമായി ഈ സ്കൂൾ പ്രൈവറ്റ് മേഖലയിൽ പോകാതെ ഒരു ഗവ: സ്ഥാപനമായി നിലനിർത്തുവാൻ കഴിഞ്ഞു. ശ്രീ പി. വി. ജോൺ അവറകളുടെ നേതൃത്വത്തിൽ ഒരു സംഘം നാട്ടുകാരുടെ ശ്രമഫലമായി ശ്രീമതി കെ. ആർ. ഗൗരിയമ്മ 1963 ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അങ്ങനെ 5 മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിർമിക്കുവാൻ സാധിച്ചു. ക്ലാസുകൾ പനമ്പ് കൊണ്ട് മറച്ച ഓല ഷെഡിലായിരുന്നു. തുടർന്ന് കുട്ടികളുടെ എണ്ണം കൂടുകയും കൂടുതൽ കെട്ടിടങ്ങൾ നിലവിൽ വരുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചു ഇറങ്ങിയ പലരും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്. ഒട്ടനേകം പ്രഗൽഭരായ അധ്യാപകരുടെ സേവനങ്ങളും ഈ സ്കൂളിന്റെ വളർച്ചയ്ക്കു കാരണമായി. എന്നാൽ 1997 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി തുടങ്ങി. കാലക്രമത്തിൽ ഷെഡുകളും നശിച്ചു. 2000 ആയപ്പോഴേയ്ക്കും സ്കൂൾ അൺ ഇക്കണോമിക്ക് നിലയിലേക്കായി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സാധിക്കാഞ്ഞത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. സ്കൂളിന്റെ 500 മീറ്റർ ചുറ്റളവിൽ തന്നെ മുളച്ചു പൊങ്ങിയ ഇംഗീഷ്സ്കൂളും ഇതിനൊരു കാരണമായി. കുട്ടികളുടെ എണ്ണം 289 നിന്നും 67 ആയി കുറഞ്ഞു. 2005 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി റാണി ജോർജ് സ്കൂൾ വികസനത്തെ കുറിച്ച് പഠിക്കുകയും സമൂഹത്തിന്റെ ശക്തമായ ഇടപെടലുകൾക്ക് വഴി ഒരുക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് അധികാരികളേയും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തി സ്കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും സ്കൂളിൽ പ്രീപ്രൈമറി ക്ലാസുകൾ 2006 മുതൽ ആരംഭിക്കുകയും ചെയ്തു. സ്കൂൾ സംരക്ഷണ സമിതിയുടെയും എസ്. എം. സി, എം. പി. റ്റി. എ, എസ്. ആർ. ജി, എസ്. എസ്. ജി, ജാഗ്രതാ സമിതി, അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എന്നിവരുടെ ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയുണ്ടായി. സൗജന്യ പഠനോപകരണങ്ങളുടെ വിതരണം, ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്, പ്രീപ്രൈമറി, വിശാലമായ പാർക്ക്, അതിനൂതന സാങ്കേതിക വിദ്യകൾ, ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ, നെറ്റുകണക്ഷൻ, സ്കൂൾ വാഹനം, മഴവെള്ളസംഭരണി,  ജപ്പാൻ കുടിവെള്ളം എന്നിവ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. ഇന്ന് പ്രീപ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 140 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. 2015 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി ഷാലിയമ്മ വർഗ്ഗീസ് ശ്രീമതി റാണി ജോർജ് തുടങ്ങി വെച്ച പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. ഇന്ന്  സ്കൂളിൽ കരാട്ടേ, ഡാൻസ്, യോഗ, ഹിന്ദി, ഇംഗീഷ്, ഐറ്റി എന്നിവയിൽ പ്രത്യേക പരിശീലനവും നൽകുന്നു.  
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
12 വര്‍ഷം കൊണ്ടു ധാരാളം നേട്ടങ്ങള്‍ സ്കൂളിനുണ്ടായി. എം. എല്‍. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതില്‍ പൂര്‍ത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകള്‍ക്ക് അഴികള്‍ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകള്‍, മേശകള്‍, കസേരകള്‍, പ്രാവിന്‍ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങള്‍, എന്നിവ ഗ്രാമ പഞ്ചായത്തില്‍ നിന്നും ലഭിക്കുകയുണ്ടായി.  എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകള്‍, യൂറിനലുകള്‍, മഴവെള്ളസംഭരണി,  സെപ്പറേഷന്‍ വാളുകള്‍, ഇലക്ട്രിഫിക്കേഷന്‍ സൗകര്യങ്ങള്‍, മെയിന്‍റ്നന്‍സ് ഗ്രാന്‍റുകള്‍, കളിയുപകരണങ്ങള്‍ എന്നിവ ഇന്ന് സ്കൂളിനെ അത്യാകര്‍ഷകമാക്കിയിരിക്കുകയാണ്. എം. എല്‍. എ. ഫണ്ടില്‍ നിന്നും സ്കൂള്‍ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടര്‍, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എന്‍. എല്‍. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.  
12 വർഷം കൊണ്ടു ധാരാളം നേട്ടങ്ങൾ സ്കൂളിനുണ്ടായി. എം. എൽ. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതിൽ പൂർത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകൾക്ക് അഴികൾ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകൾ, മേശകൾ, കസേരകൾ, പ്രാവിൻ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങൾ, എന്നിവ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുകയുണ്ടായി.  എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകൾ, യൂറിനലുകൾ, മഴവെള്ളസംഭരണി,  സെപ്പറേഷൻ വാളുകൾ, ഇലക്ട്രിഫിക്കേഷൻ സൗകര്യങ്ങൾ, മെയിൻറ്നൻസ് ഗ്രാൻറുകൾ, കളിയുപകരണങ്ങൾ എന്നിവ ഇന്ന് സ്കൂളിനെ അത്യാകർഷകമാക്കിയിരിക്കുകയാണ്. എം. എൽ. എ. ഫണ്ടിൽ നിന്നും സ്കൂൾ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എൻ. എൽ. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.  




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*എസ്. എം. സി.
*എസ്. എം. സി.
*എം. പി. റ്റി. എ
*എം. പി. റ്റി. എ
*എസ്. ആര്‍. ജി
*എസ്. ആർ. ജി
*എസ്. എസ്. ജി
*എസ്. എസ്. ജി
*സ്കൂള്‍ സംരക്ഷണ സമിതി
*സ്കൂൾ സംരക്ഷണ സമിതി
*ജാഗ്രതാ സമിതി
*ജാഗ്രതാ സമിതി
*ഹരിത ക്ലബ്ബ്
*ഹരിത ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*വായനാ ക്ലബ്ബ്
*വായനാ ക്ലബ്ബ്
*വിദ്യാരംഗം ക്ലബ്ബ്
*വിദ്യാരംഗം ക്ലബ്ബ്
വരി 51: വരി 51:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ പി. വി. ജോണ്‍
#ശ്രീ പി. വി. ജോൺ
#ശ്രീ നെല്‍സണ്‍
#ശ്രീ നെൽസൺ
#ശ്രീ ഗോപി
#ശ്രീ ഗോപി
#ശ്രീമതി രാജരാജേശ്വരി
#ശ്രീമതി രാജരാജേശ്വരി
വരി 62: വരി 62:
#ശ്രീ ദേവസ്യ
#ശ്രീ ദേവസ്യ
#ശ്രീമതി കോമളകുമാരി
#ശ്രീമതി കോമളകുമാരി
#ശ്രീമതി റാണി ജോര്‍ജ്
#ശ്രീമതി റാണി ജോർജ്




== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*ഭൗതികസൗകര്യങ്ങളിലെ വര്‍ദ്ദനവ്
*ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്
*പ്രീപ്രൈമറി
*പ്രീപ്രൈമറി
*വിശാലമായ പാര്‍ക്ക്
*വിശാലമായ പാർക്ക്
*അതിനൂതന സാങ്കേതിക വിദ്യകള്‍
*അതിനൂതന സാങ്കേതിക വിദ്യകൾ
*ടൈലുകള്‍ പാകിയ ഫാന്‍, ലൈറ്റുകള്‍ എന്നിവയോടുകൂടിയ മുറികള്‍
*ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ
*നെറ്റുകണക്ഷന്‍
*നെറ്റുകണക്ഷൻ
*സ്കൂള്‍ വാഹനം
*സ്കൂൾ വാഹനം
*മഴവെള്ളസംഭരണി
*മഴവെള്ളസംഭരണി
*അര്‍പ്പണമനോഭാവമുള്ള അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
*അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
*ജപ്പാന്‍ കുടിവെള്ളം
*ജപ്പാൻ കുടിവെള്ളം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഗവ. ഓഫീസുകളില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രന്‍ പി. ജി. രമണന്‍
#ഗവ. ഓഫീസുകളിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രൻ പി. ജി. രമണൻ
#തഹസില്‍ദാറായി വിരമിച്ച പി. എസ്. രാജീവ്
#തഹസിൽദാറായി വിരമിച്ച പി. എസ്. രാജീവ്
#സാഹിത്യകാരന്‍ ശ്രീകുമാര്‍
#സാഹിത്യകാരൻ ശ്രീകുമാർ
==വഴികാട്ടി==
==വഴികാട്ടി==

15:23, 9 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കട്ടികൂട്ടിയ എഴുത്ത്

ഗവ. എൽ പി സ്കൂൾ, ഒറ്റപ്പുന്ന
വിലാസം
ചേർത്തല

കെ.ആർ.പുരം. പി.ഒ.
,
688556
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ9446391862
ഇമെയിൽ34215cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാലിയമ്മ വർഗ്ഗീസ്
അവസാനം തിരുത്തിയത്
09-10-2017G.L.P.S.OTTAPPUNNA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിൽ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് വാർഡ് 8 ൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചേർത്തല അരൂക്കുറ്റി റോഡിന്റെ തെക്കുഭാഗവും വടക്കുംകര ക്ഷേത്രത്തിലേക്കു പോകുന്ന റോഡിന്റെ വടക്കുഭാഗവും ഉൾപ്പെടുന്നതാണ് ഈ വാർഡ് . വേമ്പനാട്ടു കായലാണ് കിഴക്കുഭാഗത്ത്. ഒറ്റപ്പുന്ന കവലയിൽ നിന്നും 50മീറ്റർ തെക്കു മാറി ചേർത്തല അരൂക്കുറ്റി റോഡിനോടു ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.

ചരിത്രം

1961 ജൂൺ മാസം 7 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. അതിനുമുമ്പ് കവലയിൽ എസ്. എൻ. ഡി. പി. യുടെ വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി. 1947 ൽ രൂപീകരിച്ച ചേന്നം പള്ളിപ്പുറം യുവജനസംഘം 817ആം നമ്പർ തീറാധാരം പ്രകാരം എൻ. എസ്. എസ്. കരയോഗത്തിലേക്ക് ലയിപ്പിക്കുകയും കരയോഗം 1000 രൂപ വില വാങ്ങിക്കൊണ്ട് സ്കൂൾ കമ്മറ്റിക്കുവേണ്ടി പ്രസിഡൻറിന്റെ പേർക്ക് തീറാധാരം എഴുതികൊടുക്കുകയും ചെയ്തു. 1961 മുതൽ ഈ സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്ന ശ്രീ പി. വി. ജോൺ അവറകളുടെ ശ്രമഫലമായി ഈ സ്കൂൾ പ്രൈവറ്റ് മേഖലയിൽ പോകാതെ ഒരു ഗവ: സ്ഥാപനമായി നിലനിർത്തുവാൻ കഴിഞ്ഞു. ശ്രീ പി. വി. ജോൺ അവറകളുടെ നേതൃത്വത്തിൽ ഒരു സംഘം നാട്ടുകാരുടെ ശ്രമഫലമായി ശ്രീമതി കെ. ആർ. ഗൗരിയമ്മ 1963 ൽ ഈ സ്കൂളിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. അങ്ങനെ 5 മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിർമിക്കുവാൻ സാധിച്ചു. ക്ലാസുകൾ പനമ്പ് കൊണ്ട് മറച്ച ഓല ഷെഡിലായിരുന്നു. തുടർന്ന് കുട്ടികളുടെ എണ്ണം കൂടുകയും കൂടുതൽ കെട്ടിടങ്ങൾ നിലവിൽ വരുകയും ചെയ്തു. ഈ സ്കൂളിൽ നിന്നും പഠിച്ചു ഇറങ്ങിയ പലരും സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രശസ്തരായിട്ടുണ്ട്. ഒട്ടനേകം പ്രഗൽഭരായ അധ്യാപകരുടെ സേവനങ്ങളും ഈ സ്കൂളിന്റെ വളർച്ചയ്ക്കു കാരണമായി. എന്നാൽ 1997 മുതൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായി തുടങ്ങി. കാലക്രമത്തിൽ ഷെഡുകളും നശിച്ചു. 2000 ആയപ്പോഴേയ്ക്കും സ്കൂൾ അൺ ഇക്കണോമിക്ക് നിലയിലേക്കായി. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സാധിക്കാഞ്ഞത് കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടാക്കി. സ്കൂളിന്റെ 500 മീറ്റർ ചുറ്റളവിൽ തന്നെ മുളച്ചു പൊങ്ങിയ ഇംഗീഷ്സ്കൂളും ഇതിനൊരു കാരണമായി. കുട്ടികളുടെ എണ്ണം 289 ൽ നിന്നും 67 ആയി കുറഞ്ഞു. 2005 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി റാണി ജോർജ് സ്കൂൾ വികസനത്തെ കുറിച്ച് പഠിക്കുകയും സമൂഹത്തിന്റെ ശക്തമായ ഇടപെടലുകൾക്ക് വഴി ഒരുക്കുകയും ചെയ്തു. ത്രിതല പഞ്ചായത്ത് അധികാരികളേയും വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെയും ബന്ധപ്പെടുത്തി സ്കൂൾ സംരക്ഷണ സമിതി രൂപീകരിക്കുകയും സ്കൂളിൽ പ്രീപ്രൈമറി ക്ലാസുകൾ 2006 മുതൽ ആരംഭിക്കുകയും ചെയ്തു. സ്കൂൾ സംരക്ഷണ സമിതിയുടെയും എസ്. എം. സി, എം. പി. റ്റി. എ, എസ്. ആർ. ജി, എസ്. എസ്. ജി, ജാഗ്രതാ സമിതി, അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എന്നിവരുടെ ശ്രമഫലമായി കുട്ടികളുടെ എണ്ണം വർദ്ധിക്കുകയുണ്ടായി. സൗജന്യ പഠനോപകരണങ്ങളുടെ വിതരണം, ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്, പ്രീപ്രൈമറി, വിശാലമായ പാർക്ക്, അതിനൂതന സാങ്കേതിക വിദ്യകൾ, ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ, നെറ്റുകണക്ഷൻ, സ്കൂൾ വാഹനം, മഴവെള്ളസംഭരണി, ജപ്പാൻ കുടിവെള്ളം എന്നിവ കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായി. ഇന്ന് പ്രീപ്രൈമറി ക്ലാസുകൾ ഉൾപ്പെടെ 140 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. 2015 ൽ ചാർജെടുത്ത പ്രഥമാധ്യാപിക ശ്രീമതി ഷാലിയമ്മ വർഗ്ഗീസ് ശ്രീമതി റാണി ജോർജ് തുടങ്ങി വെച്ച പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുന്നു. ഇന്ന് സ്കൂളിൽ കരാട്ടേ, ഡാൻസ്, യോഗ, ഹിന്ദി, ഇംഗീഷ്, ഐറ്റി എന്നിവയിൽ പ്രത്യേക പരിശീലനവും നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

12 വർഷം കൊണ്ടു ധാരാളം നേട്ടങ്ങൾ സ്കൂളിനുണ്ടായി. എം. എൽ. എ. യുടെ സഹായത്തോടെ സ്കൂളിനു അകത്തു കൂടിയുള്ള പൊതുവഴി ഒഴിവാക്കി ചുറ്റുമതിൽ പൂർത്തീകരിച്ചു കവാടമുണ്ടാക്കി ഗെയ്റ്റ് സ്ഥാപിച്ചു. ജനാലകൾക്ക് അഴികൾ ഇട്ട് സാമൂഹ്യ വിരുദ്ധശല്യം ഒഴിവാക്കി. ഉച്ചഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അരിപ്പെട്ടി, ബഞ്ച്, ഡെസ്ക്, അലമാരകൾ, മേശകൾ, കസേരകൾ, പ്രാവിൻ ശല്യം ഒഴിവാക്കുന്നതിനായിട്ട് പലക ഉപയോഗിച്ചുള്ള ക്രമീകരണങ്ങൾ, എന്നിവ ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിക്കുകയുണ്ടായി. എസ്. എസ്. എ. യുടെ ഭാഗത്തു നിന്നു ടോയിലറ്റുകൾ, യൂറിനലുകൾ, മഴവെള്ളസംഭരണി, സെപ്പറേഷൻ വാളുകൾ, ഇലക്ട്രിഫിക്കേഷൻ സൗകര്യങ്ങൾ, മെയിൻറ്നൻസ് ഗ്രാൻറുകൾ, കളിയുപകരണങ്ങൾ എന്നിവ ഇന്ന് സ്കൂളിനെ അത്യാകർഷകമാക്കിയിരിക്കുകയാണ്. എം. എൽ. എ. ഫണ്ടിൽ നിന്നും സ്കൂൾ വാഹനം, ലാപ്ടോപ്പ്, പ്രൊജക്ടർ, എന്നിവ ലഭിച്ചു. കൂടാതെ ബി. എസ്. എൻ. എൽ. നെറ്റുകണക്ഷനും സ്കൂളിനെ മികവുറ്റതാക്കുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്. എം. സി.
  • എം. പി. റ്റി. എ
  • എസ്. ആർ. ജി
  • എസ്. എസ്. ജി
  • സ്കൂൾ സംരക്ഷണ സമിതി
  • ജാഗ്രതാ സമിതി
  • ഹരിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • വായനാ ക്ലബ്ബ്
  • വിദ്യാരംഗം ക്ലബ്ബ്
  • ഇംഗീഷ് ക്ലബ്ബ്
  • ഐറ്റി ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ പി. വി. ജോൺ
  2. ശ്രീ നെൽസൺ
  3. ശ്രീ ഗോപി
  4. ശ്രീമതി രാജരാജേശ്വരി
  5. ശ്രീമതി ഓമന
  6. ശ്രീ ബാലചന്ദ്രകുറുപ്പ്
  7. ശ്രീമതി ഏലിക്കുട്ടി
  8. ശ്രീ ദേവസ്യ
  9. ശ്രീമതി കോമളകുമാരി
  10. ശ്രീമതി റാണി ജോർജ്


നേട്ടങ്ങൾ

  • ഭൗതികസൗകര്യങ്ങളിലെ വർദ്ദനവ്
  • പ്രീപ്രൈമറി
  • വിശാലമായ പാർക്ക്
  • അതിനൂതന സാങ്കേതിക വിദ്യകൾ
  • ടൈലുകൾ പാകിയ ഫാൻ, ലൈറ്റുകൾ എന്നിവയോടുകൂടിയ മുറികൾ
  • നെറ്റുകണക്ഷൻ
  • സ്കൂൾ വാഹനം
  • മഴവെള്ളസംഭരണി
  • അർപ്പണമനോഭാവമുള്ള അധ്യാപകർ, രക്ഷകർത്താക്കൾ, എസ്. എം. സി., എം. പി. റ്റി. എ, എച്ച്. എം.
  • ജപ്പാൻ കുടിവെള്ളം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗവ. ഓഫീസുകളിൽ ഉയർന്ന സ്ഥാനം വഹിച്ചിരുന്ന പി.ജി. രവീന്ദ്രൻ പി. ജി. രമണൻ
  2. തഹസിൽദാറായി വിരമിച്ച പി. എസ്. രാജീവ്
  3. സാഹിത്യകാരൻ ശ്രീകുമാർ

വഴികാട്ടി