"Sethu Sitharam A. L. P. S." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 51: | വരി 51: | ||
[[ചിത്രം:17438-8.jpg|thumb|300px|center|''2'']], | [[ചിത്രം:17438-8.jpg|thumb|300px|center|''2'']], | ||
പുതിയ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ ഏറ്റെടുത്തു പോതുവിദ്യാഭ്യാസ രംഗം ആധുനികവല്‍ക്കരിക്കുന്നതിനും പൊതു സമൂഹത്തെ വിദ്യാഭ്യാസ രംഗത്തെ സമഗ്രവികസനത്തില്‍ പങ്കാളികളാക്കുന്നതിനും വേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപന രീതി ഉള്‍ക്കൊണ്ടുകൊണ്ട് കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്ന പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. | |||
ഒരുക്കം. | ഒരുക്കം. | ||
പദ്ധതിയുടെ വിജയകമായ നടത്തിന് വേണ്ടി സമൂഹത്തിലെ വ്യത്യസ്തതലങ്ങളിലുള്ളവരെ ഉള്‍പ്പെടുത്തി വിപുലമായ ഒരു സ്വാഗതം സംഘം രൂപീകരിക്കുകയും പ്രസ്തുത മീറ്റിംഗില്‍ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുള്ള നടപടികള്‍ ചര്‍ച്ചചെയ്യുകയും സ്കൂള്‍തല കര്‍മസേന രൂപീകരിക്കുകയും ചെയ്തു. | |||
സ്കൂള്‍തല കര്‍മസേന. | സ്കൂള്‍തല കര്‍മസേന. | ||
ചെയര്‍മാന്‍ : കൃഷ്ണന്‍ കല്ലാരംകെട്ടില്‍ (കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍) | ചെയര്‍മാന്‍ : കൃഷ്ണന്‍ കല്ലാരംകെട്ടില്‍ (കൗണ്‍സിലര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍) | ||
വൈ.ചെയര്‍മാന്‍ : വി. ബൈജു. (പി.ടി.എ. പ്രസിഡണ്ട്) | വൈ.ചെയര്‍മാന്‍ : വി. ബൈജു. (പി.ടി.എ. പ്രസിഡണ്ട്) | ||
കണ്‍വീനര്‍ : കെ.സി. അബ്തുസ്സലാം (ഹെഡ്മാസ്റ്റര്‍) | കണ്‍വീനര്‍ : കെ.സി. അബ്തുസ്സലാം (ഹെഡ്മാസ്റ്റര്‍) | ||
മെന്പര്‍മാര്‍ : പുഷ്പരാജ് (പൂര്‍വ്വവിദ്യാര്‍ത്ഥി) | മെന്പര്‍മാര്‍ : പുഷ്പരാജ് (പൂര്‍വ്വവിദ്യാര്‍ത്ഥി) | ||
ജിതേഷ് (പൂര്‍വ്വവിദ്യാര്‍ത്ഥി) | |||
മുഹമ്മദ് ബഷീര്‍ (ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍) | |||
സീന (കുുടുംബശ്രീ അംഗം) | |||
ഹൈറുന്നിസ (കുുടുംബശ്രീ അംഗം) | |||
എന്‍.കെ. സുശീല (വായനശാല) | |||
പത്മിനി ചെട്ടികുളം | |||
എഞ്ജിനീയര്‍ | |||
തീരുമാനങ്ങള്‍ | തീരുമാനങ്ങള്‍ | ||
1. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിപുലമായ രീതിയില്‍ 27-1-2017 ന് നടത്തുന്നതാണ്. | 1. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിപുലമായ രീതിയില്‍ 27-1-2017 ന് നടത്തുന്നതാണ്. | ||
| വരി 75: | വരി 74: | ||
കര്‍മ്മപരിപാടി | കര്‍മ്മപരിപാടി | ||
27-1-2017 വെള്ളി | 27-1-2017 വെള്ളി | ||
സ്കൂളിലെ രക്ഷിതാക്കളും നാട്ടുകാരും നേരത്തെതന്നെ സ്കൂളിലെത്തുകയും വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്കൂള്‍പരിസരത്തുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് പ്ലാസ്റ്റിക്കേതരം എന്നരീതിയിയില്‍ തരംതിരച്ച് ശേഖരിക്കുകയും പരിസരം വൃത്തിയാക്കുകയും സ്കൂള്‍ പരിസരത്ത് മികച്ചരീതിയിലുള്ള ഒരു പൂന്തോട്ടമൊരുക്കി. പതിനൊന്നുമണിയോടെ പൊതു ചടങ്ങ് ആരംഭിക്കുകയും പി.ടി.എ. പ്രസിഡണ്ട് വി.ബൈജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൗണ്‍സിലര്‍ കല്ലാരംകെട്ടില്‍ കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.സി. അബ്ദുസ്സലാം എസ്.എസ്.ജി അംഗം ഒ.കെ.. ശ്രീലേഷ് എന്നിവര്‍ സംസാരിച്ചു. ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലി. | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||