"എൽ.എം.യു.പി.എസ് പെരുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പി ടി എ പ്രസിഡണ്ട്)
(സ്കൂള്‍ ചിത്രം)
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകന്‍= ‍‍ഷീജ. സി എം           
| പ്രധാന അദ്ധ്യാപകന്‍= ‍‍ഷീജ. സി എം           
| പി.ടി.ഏ. പ്രസിഡണ്ട്=  നൗഷാദ്.പി കെ       
| പി.ടി.ഏ. പ്രസിഡണ്ട്=  നൗഷാദ്.പി കെ       
| സ്കൂള്‍ ചിത്രം=24357-lmups.jpg
| സ്കൂള്‍ ചിത്രം=24357-lmups,jpg
| }}
| }}



13:04, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൽ.എം.യു.പി.എസ് പെരുമ്പിലാവ്
വിലാസം
പെരുമ്പിലാവ്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലത്രിശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201724357





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്1930ലാണ്. ത്രിശ്ശൂര്‍ ജീല്ലയിലെ കടവല്ലൂര്‍ പ‍‌ഞ്ചായത്തിലെ പെരുമ്പിലാവ് -ആല്‍ത്തറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.പരേതനായ ശ്രീ കൊടവംപറമ്പില്‍ മാധവന്‍അവര്‍കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുുക എന്ന ലക്ഷ്യത്തോടെ ലേബര്‍മലയാളം എന്ന പേരില്‍ ആരംഭിച്ച ഈ വിദ്യാലയം ആദ്യം ഒന്നു മുതല്‍ നാലുവരെയും പിന്നീട് 1955ല്‍ 7ാം ക്ലാസ്സുവരെയും അപ്ഗ്രേഡ് ചെയ്ത് ഇപ്പോഴും തുടര്‍ന്നുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി