കെ.എസ്.കെ.എം..യു.പി.എസ്. ചെറുകുളമ്പ (മൂലരൂപം കാണുക)
19:16, 31 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യയും മക്കളായ മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സ്ഥാപനത്തിൻറെ മാനേജ്‌മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ മുല്ല ബീവിയാണ് സ്‌കൂളിൻറെ ഇപ്പോഴത്തെ മാനേജർ. | സ്‌കൂളിന്റെ സ്ഥാപക മാനേജരായിരുന്ന ഇമ്പിച്ചിക്കോയ തങ്ങളുടെ മരണ ശേഷം അദ്ദേഹത്തിൻറെ ഭാര്യയും മക്കളായ മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ തുടങ്ങിയവർ സ്ഥാപനത്തിൻറെ മാനേജ്‌മെന്റ് പദവി അലങ്കരിച്ചിട്ടുണ്ട്. പൂക്കോയ തങ്ങളുടെ ഭാര്യ ഫാത്തിമ മുല്ല ബീവിയാണ് സ്‌കൂളിൻറെ ഇപ്പോഴത്തെ മാനേജർ. | ||
== | == പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | ||
[[പ്രമാണം:18671-3.jpg|ലഘുചിത്രം]] | [[പ്രമാണം:18671-3.jpg|ലഘുചിത്രം]] | ||
ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി.സ്‌കൂളിൽ | ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി.സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾ വിദ്യാലയവും പരിസരവും ശുചീകരിച്ചു. സ്‌കൂളിൻറെ മുൻപിലായി നടത്തിയ പ്രതിജ്ഞയിൽ വാർഡ് മെമ്പർ വി.പി.ഷാജി പ്രതിജ്ഞ ചൊല്ലികൊടുത്തു. ഹെഡ് മാസ്റ്റർ ഉസ്മാൻ ചിങ്കി മഞ്ഞക്കണ്ടത്തിൽ, പിടിഎ പ്രസിഡൻറ് അബ്‌ദുൽ ബഷീർ, ക്ലബ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |