"ഗവ.എൽ പി എസ് അകലക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 33: വരി 33:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==
==
വരി 40: വരി 39:
     കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.

കോട്ടയം ജില്ലയിൽ മറ്റക്കരയിൽ അകലക്കുന്നം പഞ്ചായത്തിൽ 1883 യിൽ മറ്റക്കര പള്ളിക്കു സമീപം ആരംഭിച്ചു. ഇപ്പോൾ മറ്റക്കര മണൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു എസ്‌.എസ്‌.എ യുടെ പിൻബലത്തോടെ അകലക്കുന്നം പഞ്ചായത്തിന്റെയും വിവിധ സ്പോണ്സർമാരുടെയും പിന്തുണയോടെ സ്റ്റേജ്, കർട്ടൻ, കുടിവെള്ളം, ആർച് ഗേറ്റ്, ഡിവിഡി പ്ലയെർ, മൈക, കോമ്പൗണ്ട് വോൾ, സ്കൂൾ ബോർഡ്, മൾട്ടീമീഡിയ റൂം, നോട്ടീസ് ബോർഡ്, നടപ്പാത ഉണ്ടാക്കൽ, റോഡ് വീതികൂട്ടൽ,വാഹന സൗകര്യം ഉണ്ടാക്കി, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ശിശു സൗഹൃദ വിദ്യാലയമാക്കി.

സ്കൂളിന് മികവുകൾ
              ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, കലാകായിക പ്രവർത്തി പരിചയ മേളകളിൽ, ഈ സ്കൂൾ ഉന്നത വിജയം കൈവരിക്കാറുണ്ട്.
1999യിൽ - ബെസ്ററ് സ്കൂൾ അവാർഡ്, സ്കൂളിന്റെ തനതുപ്രവർത്തനമായ മമ  മലയാളം പ്രൊജക്റ്റ് ന്  2007 -2008 യിൽ ലഭിച്ച സ്റ്റേറ്റ് എക്‌സലൻസ് അവാർഡ്, 2009 - 2010 ൽ ലഭിച്ച മാലിന്യ മുക്ത കേരളം അവാർഡും 2 സ്റ്റാർ പദവിയും, 2010 -11 , 2012 -13 വർഷങ്ങളിൽ ലഭിച്ച ഉപജില്ലാതല ബെസ്ററ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന്റെ മികവുകളാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:00, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

{{prettyurl|glps Akalakunnam}

ഗവ.എൽ പി എസ് അകലക്കുന്നം
വിലാസം
അകലക്കുന്നം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201731301

==

ചരിത്രം

   കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.

കോട്ടയം ജില്ലയിൽ മറ്റക്കരയിൽ അകലക്കുന്നം പഞ്ചായത്തിൽ 1883 യിൽ മറ്റക്കര പള്ളിക്കു സമീപം ആരംഭിച്ചു. ഇപ്പോൾ മറ്റക്കര മണൽ ജംഗ്ഷനിൽ സ്ഥിതി ചെയുന്നു. അടച്ചുപൂട്ടൽ ഭീഷണിയെ അതിജീവിച്ചു എസ്‌.എസ്‌.എ യുടെ പിൻബലത്തോടെ അകലക്കുന്നം പഞ്ചായത്തിന്റെയും വിവിധ സ്പോണ്സർമാരുടെയും പിന്തുണയോടെ സ്റ്റേജ്, കർട്ടൻ, കുടിവെള്ളം, ആർച് ഗേറ്റ്, ഡിവിഡി പ്ലയെർ, മൈക, കോമ്പൗണ്ട് വോൾ, സ്കൂൾ ബോർഡ്, മൾട്ടീമീഡിയ റൂം, നോട്ടീസ് ബോർഡ്, നടപ്പാത ഉണ്ടാക്കൽ, റോഡ് വീതികൂട്ടൽ,വാഹന സൗകര്യം ഉണ്ടാക്കി, ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ശിശു സൗഹൃദ വിദ്യാലയമാക്കി.

സ്കൂളിന് മികവുകൾ

              ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര, കലാകായിക പ്രവർത്തി പരിചയ മേളകളിൽ, ഈ സ്കൂൾ ഉന്നത വിജയം കൈവരിക്കാറുണ്ട്.

1999യിൽ - ബെസ്ററ് സ്കൂൾ അവാർഡ്, സ്കൂളിന്റെ തനതുപ്രവർത്തനമായ മമ മലയാളം പ്രൊജക്റ്റ് ന് 2007 -2008 യിൽ ലഭിച്ച സ്റ്റേറ്റ് എക്‌സലൻസ് അവാർഡ്, 2009 - 2010 ൽ ലഭിച്ച മാലിന്യ മുക്ത കേരളം അവാർഡും 2 സ്റ്റാർ പദവിയും, 2010 -11 , 2012 -13 വർഷങ്ങളിൽ ലഭിച്ച ഉപജില്ലാതല ബെസ്ററ് പി.ടി.എ അവാർഡ് എന്നിവ സ്കൂളിന്റെ മികവുകളാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.643779, 76.636216| width=500px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_അകലക്കുന്നം&oldid=294698" എന്ന താളിൽനിന്ന് ശേഖരിച്ചത്