"Thalippadam PMMUPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48471 (സംവാദം | സംഭാവനകൾ)
No edit summary
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകള്‍ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ല്‍ താളിപ്പാടത്തിന്‍റെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ല്‍ ഒന്നു മുതല്‍ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയര്‍ത്തി. നിരവധി തലമുറകള്‍ക്ക് അക്ഷരത്തിന്‍റെ പൊന്‍ വെളിച്ചം പകര്‍ന്ന് ഇന്നും നിലമ്പൂര്‍ സബ് ജില്ലയിലെ മികച്ച സ്കൂളുകളില്‍ ഒന്നായി {{പി.എം.എം.യൂ.പി.സ്കൂള്‍}} നിലകൊള്ളുന്നു.
{{PSchoolFrame/Header}}
ഒരു ജനതയുടെ ആശയും ആവേശവും നെഞ്ചിലേറ്റി ലാഭ നഷ്ടകണക്കുകൾ നോക്കാതെ പുതിയറ മുഹമ്മദ് എന്ന നാണിയാപ്പ 1976 ൽ താളിപ്പാടത്തിൻറെ ഹൃദയഭാഗത്ത് അക്ഷരസ്നേഹികൾക്കായി ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. 1983-ഒന്നു മുതൽ നാലുവരെ മാത്രമായിരുന്ന വിദ്യാലയത്തെ ഏഴു വരെയുള്ള യു.പി വിദ്യാലയമായി ഉയർത്തി. നിരവധി തലമുറകൾക്ക് അക്ഷരത്തിൻറെ പൊൻ വെളിച്ചം പകർന്ന് ഇന്നും നിലമ്പൂർ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി {{പി.എം.എം.യൂ.പി.സ്കൂൾ}} നിലകൊള്ളുന്നു.
"https://schoolwiki.in/Thalippadam_PMMUPS" എന്ന താളിൽനിന്ന് ശേഖരിച്ചത്