ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
Hmy18025 (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:
രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ്  ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു.2019 ൽ എറണാകുളത്തു വെച്ച് നടന്ന  സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു

       2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട്‌ ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി  ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു.
       2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട്‌ ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി  ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു.
'''എച്ച്. എം. വൈ
        തണൽക്കൂട്ട്
    നാലായിരത്തിഅഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം പാഠ്യ-പാഠ്യേതര മികവുകൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടേയും അവരുടെ കുടുംബങ്ങളു ടേയും വിവിധങ്ങളായ പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനാണ് അഞ്ചു വർഷം മുന്നെ " HMY തണൽക്കൂട്ട് " എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.
ഫുഡ് സപ്പോർട്ട്, ചികിൽസ, വീട് നിർമാണം, പഠനോപകരണം തുടങ്ങി നിരവധിയായ സഹായങ്ങളാണ് നമ്മുടെ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ നിരവധി കുടുംബങ്ങൾക്ക് തണലാകാൻ കഴിഞ്ഞു. കൂടാതെ കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത വളർത്തിയെടുക്കുക എന്നതും തണൽക്കൂട്ടിൻ്റെ ലക്ഷ്യമാണ്.
അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് തണൽക്കൂട്ട് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്. അധ്യാപകർ മാസം തോറും ഒരു വിഹിതം തണൽക്കൂട്ടിനായി നീക്കി വെക്കുന്നു. സ്‌കൂളിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെയുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹകരണം നന്ദിപൂർവ്വം സ്മരിക്കുകയാണ്.
'സ്നേഹവീട്' പദ്ധതിയിൽ സ്കൂളിലെ ഏറ്റവും അർഹരായ വിദ്യാർഥികളുടെ കുടുംബത്തിന് വേണ്ടി പയ്യനാടും തടപ്പറമ്പിലും ചെങ്ങണയിലുമായി ഇതുവരെ നാലു വീടുകൾ  നിർമ്മാണം പൂർത്തീകരിച്ച് നൽകി.
മഞ്ചേരി സെൻട്രൽ മസ്‌ജിദ്, പയ്യനാട് പിലാക്കൽ നൽകിയ സ്ഥലത്ത് അഞ്ചാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി വരുന്നു.....
കൂടാതെ പുല്ലൂരിലും കൂമംകുളത്തും വള്ളിക്കാ പറ്റയിലുമായി പണി പൂർത്തീകരിക്കാൻ കഴിയാതെ കിടന്നിരുന്ന മൂന്ന് വീടുകൾ താമസയോഗ്യമാക്കി നൽകാനും തണൽ കൂട്ടിന് കഴിഞ്ഞു.
നിലവിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് മാസംതോറും മരുന്ന് ഭക്ഷണ സഹായങ്ങളും നൽകി വരുന്നു.

14:39, 3 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
schoolplacmentപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മ‍‍ഞ്ചേരി

676122
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04832767405
ഇമെയിൽhmyhs405@gmail.com
കോഡുകൾ
സ്കൂൾ കോഡ്18025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽCK SALIH
പ്രധാന അദ്ധ്യാപകൻANWAR SHAKKEEL
അവസാനം തിരുത്തിയത്
03-01-2026Hmy18025
ക്ലബ്ബുകൾ
പ്രോജക്ടുകൾ

മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ഹിദായത്തുൽ മുസ്ലിമീൻ യത്തീംഖാന ഹയർ സെക്കണ്ടറി സ്കൂൾ. യത്തീംഖാന സ്ക്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1976 ല് ആണ് ഈ സ്ക്കൂള് ആരംഭിച്ചത്.

ചരിത്രം

അനാഥരും നിരാലംബരുമായ ബാല്യങ്ങളുടെ സംരഷണം ഏറ്റെടുത്ത് 1970-ൽ മ‍ഞ്ചേരി പാണ്ടിക്കാട് റോ‍ഡിൽ അനാഥമന്ദിരം സ്ഥാപിച്ചു പിന്നോക്കാവസ്ഥയും അരക്ഷിത ബോധവും കാരണം സാമൂഹ്യ ജീവിതത്തിൽനിന്ന് ഉൾവലിഞ്ഞ മുസ്ലിം സമൂഹത്തിന്റെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിക്കായി മഞ്ചേരി കേന്ദ്രമാക്കി 1897-ൽപ്രവർത്തനമാരംഭിച്ച ഹിദായത്തുൽ മുസ്ലിമീൻ സഭയുടെ തുടർച്ചയായുണ്ടായ മുന്നേറ്റം തന്നെയാണ് മഞ്ചേരിയിൽയതീംഖാന സ്ഥാപിക്കുന്നതിന് പ്രചോദനമായത്.

200-ഓളം അനാഥകളും അഗതികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അവരുടെ പുനരധിവാസത്തിനും ഉയർച്ചക്കും വേണ്ടി യ‍ുപി , ഹൈസേ‍കൂൾ ,ഹയർസെകൻഡറി, ഐ.ടി.സി , H.M അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ്, H.M കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, H.M ഡിജിറ്റൽ റഫറൻസ് ലൈബ്രറി വിവിധ സ്ഥാപനങ്ങളും ഒരേ ഘട്ടത്തിലും ആരംഭിക്കുകയുണ്ടായി.

1976-ൽ അപ്പർപ്രൈമറി സ്കൂളിലൂടെ ആരംഭിച്ച വിദ്യാഭ്യാസ മുന്നേറ്റം ഇന്ന് ശാസ്ത്രസാങ്കേതിക വിഷയങ്ങളിൽബിരുദ ബിരുദാനന്തരപഠനം വരെയുള്ള സൗകര്യങ്ങൾ എത്തിനിൽക്കുന്നു. 1981-ൽ ഹൈസ്കൂളും 1998-ൽഹയർസെക്കന്ഡറിയും ആരംഭിച്ച സ്കൂൾ ഇന്ന് പ്രശംസനീയമായ നിലയിലാണ് നടന്നു വരുന്നത്.

ഭൗതികസൗകര്യങ്ങൾ

7 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 49 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനുംu.pവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • ക്ലാസ് ലൈബ്രറി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി ക്ലബ്.
  • എ.ടി. എൽ ലാബ്
  • ലിറ്റൽ കൈറ്റ്സ്
  • സ്കൂൾ ലൈബ്രറി
  • സ്കൂൾ  സ്റ്റോർ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

നിലവിൽ 4 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റിട്ട:ഡിഡി ക്ഞ്ഞിമോയ്തീൻകുട്ടി കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ അൻവർ ഷക്കീൽ, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ മുഹമ്മദ് സാലിഹുമാണ്.‍

വഴികാട്ടി

Map

നാഷണൽ ഫെൻസിങ് താരം

നമ്മുടെ സ്കൂളിൻ്റെ അഭിമാന താരം പ്ലസ് ടു സയൻസ് വിദ്യാർത്ഥിയായ ആദർശ് വിനോദ് . 2023 - 24ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിലും ടീം ഇനത്തിലും രണ്ടാം സ്ഥാനം, 2024-25 ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മൂന്നാം സ്ഥാനവും കരസ്ഥമാക്കി രണ്ടു വർഷം കേരളത്തെ പ്രതിനിധീകരിച്ചു ദേശീയ സ്കൂൾ ഗെയിംസിൽ പങ്കെടുത്തു സ്കൂളിൻ്റേയും കേരളത്തിൻ്റെയും അഭിമാന താരമായി PWD ക്ലർക്കായ വിനോദ് കുമാറിൻ്റേയും ഉഷാ നന്ദിനിയുടേയും മകനായ ആദർശ് വിനോദ് കേരളത്തിൻ്റെ ഭാവി വാഗ്ദാനമായ കായികതാരമാണ്

Little Kites Award

2018 ൽ തുടക്കം കുറിച്ച HMYHSS ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്ന നിലയിൽ അവാർഡിന് അർഹത നേടി. രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു.2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു

     2024 ൽ വീണ്ടും സംസ്ഥാനതലത്തിലുള്ള ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയ ഹാദി നൗഷിൻ്റെ സ്മാർട്ട്‌ ഹെൽമെറ്റ്‌നു കിട്ടിയ വൻകയ്യടി  ലിറ്റിൽ കൈറ്റ്സ് നേടിയ മറ്റൊരു പൊൻതൂവലായിരുന്നു.

എച്ച്. എം. വൈ

       തണൽക്കൂട്ട്
   നാലായിരത്തിഅഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന നമ്മുടെ വിദ്യാലയം പാഠ്യ-പാഠ്യേതര മികവുകൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു.

സ്കൂളിൽ പഠിക്കുന്ന കുട്ടികളുടേയും അവരുടെ കുടുംബങ്ങളു ടേയും വിവിധങ്ങളായ പ്രയാസങ്ങൾ മനസ്സിലാക്കി ആവശ്യമായ സഹായവും പിന്തുണയും നൽകുന്നതിനാണ് അഞ്ചു വർഷം മുന്നെ " HMY തണൽക്കൂട്ട് " എന്ന പേരിൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

ഫുഡ് സപ്പോർട്ട്, ചികിൽസ, വീട് നിർമാണം, പഠനോപകരണം തുടങ്ങി നിരവധിയായ സഹായങ്ങളാണ് നമ്മുടെ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കുമായി ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് കാലത്തെ പ്രതിസന്ധികളിൽ നിരവധി കുടുംബങ്ങൾക്ക് തണലാകാൻ കഴിഞ്ഞു. കൂടാതെ കുട്ടികളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സന്നദ്ധത വളർത്തിയെടുക്കുക എന്നതും തണൽക്കൂട്ടിൻ്റെ ലക്ഷ്യമാണ്.

അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സുമനസ്സുകളിൽ നിന്നും ഫണ്ട് ശേഖരിച്ചാണ് തണൽക്കൂട്ട് കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നത്. അധ്യാപകർ മാസം തോറും ഒരു വിഹിതം തണൽക്കൂട്ടിനായി നീക്കി വെക്കുന്നു. സ്‌കൂളിൽ നിന്ന് വിരമിച്ചവർ ഉൾപ്പെടെയുള്ള അധ്യാപകരുടേയും രക്ഷിതാക്കളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹകരണം നന്ദിപൂർവ്വം സ്മരിക്കുകയാണ്.

'സ്നേഹവീട്' പദ്ധതിയിൽ സ്കൂളിലെ ഏറ്റവും അർഹരായ വിദ്യാർഥികളുടെ കുടുംബത്തിന് വേണ്ടി പയ്യനാടും തടപ്പറമ്പിലും ചെങ്ങണയിലുമായി ഇതുവരെ നാലു വീടുകൾ നിർമ്മാണം പൂർത്തീകരിച്ച് നൽകി. മഞ്ചേരി സെൻട്രൽ മസ്‌ജിദ്, പയ്യനാട് പിലാക്കൽ നൽകിയ സ്ഥലത്ത് അഞ്ചാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി വരുന്നു..... കൂടാതെ പുല്ലൂരിലും കൂമംകുളത്തും വള്ളിക്കാ പറ്റയിലുമായി പണി പൂർത്തീകരിക്കാൻ കഴിയാതെ കിടന്നിരുന്ന മൂന്ന് വീടുകൾ താമസയോഗ്യമാക്കി നൽകാനും തണൽ കൂട്ടിന് കഴിഞ്ഞു. നിലവിൽ പന്ത്രണ്ട് കുടുംബങ്ങൾക്ക് മാസംതോറും മരുന്ന് ഭക്ഷണ സഹായങ്ങളും നൽകി വരുന്നു.