"എ.എൽ.പി.എസ്. ഉദുമ ഇസ്ലാമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
==ചരിത്രം== | ==ചരിത്രം== | ||
1932- ല്‍ ബഹൂമാനപ്പെട്ട ഇസുദ്ദീന്‍ മൗലവി സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. പിന്നീട് 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്. | 1932- ല്‍ ബഹൂമാനപ്പെട്ട ഇസുദ്ദീന്‍ മൗലവി സ്വകാര്യമേഖലയില്‍ സ്ഥാപിച്ച ഒരു സ്കൂള്‍ ആണ് ഇത്. പിന്നീട് 1945-ല്‍ എയ്ഡഡ് സ്കൂളായി ഉയര്‍ത്തപ്പെട്ടു. 1 മുതല്‍ 4 വരെ ക്ലാസുകളിലായി 314 കുട്ടികള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ പ്രീ പ്രൈമറിയല്‍ 85 കുട്ടികള്‍ പഠിക്കുന്നു. ക്ലാസറഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍ എല്ലാ മേഖലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നു. ഇംഗ്ലീഷ് മീഡിയവും മലയാള മീഡിയവും ഇവിടെ ഉണ്ട്. സാമൂഹിക-സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പലരും ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്. ബേക്കല്‍ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്കൂളാണ് ഇത്. | ||
==മാനേജ്മെന്‍റ്== | |||
ഉദുമ ഗ്രാമപഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് സ്കൂളാണ് ഇത്. 6 ജമാഅത്തുകളുടെ നേതൃത്വത്തിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സ്കൂളിന്‍റ് മാനേജിംഗ് സെക്രട്ടറി കെ.ബി.എ. ഷെറിഫ് കാപ്പിലും, മാനോജര്‍ കെ.എ. മുഹമ്മദാലി അവര്‍കള്‍. ഇപ്പോള്‍ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്കൂടിയാണ്. | |||
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | == പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ == | ||
* ജൈവ പാര്‍ക്ക് | * ജൈവ പാര്‍ക്ക് | ||
| വരി 32: | വരി 36: | ||
* കൈയ്യഴുത്ത് മാസിക | * കൈയ്യഴുത്ത് മാസിക | ||
* ശുചിത്വസേന | * ശുചിത്വസേന | ||
* ഗണിത | * ഗണിത മാകസിന്‍ | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* പഠന യാത്ര | * പഠന യാത്ര | ||