"ക്രിസ്റ്റ് കിംഗ് കോൺവെന്റ് എൽ പി എസ് പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
13  ഡിവിഷനുകളിലായി  563  കുട്ടികൾ ഇവിടെ  പഠനം  നടത്തുന്നു.  13  അധ്യാപികമാരാണ്  ഇവരെ  അറിവിലും സത്‌സ്വഭാവത്തിലും  വളർത്തുന്നതിനായി  അധ്വാനിക്കുന്നത് .പഠനപ്രവർത്തനങ്ങൾ  കാര്യക്ഷമമായി  നടക്കുന്നതോടൊപ്പം    ധാരാളം  പഠനേതര പ്രവർത്തനങ്ങളും  നടത്തുന്നു.
*കുട്ടികളുടെ കായികശേഷി  വർധിപ്പിക്കുന്നതിനായി  പി. ടി .,  സ്പോർട്സ് ;
* കലാവാസനകൾ വളർത്തുന്നതിനായി  ഡാൻസ്, മ്യൂസിക്  ക്ലാസുകൾ ;
*കരകൗശലവസ്തു നിർമിതി  പരിശീലനം , സന്മാർഗമൂല്യം വളർത്തുന്നതിനായി  സന്മാർഗപഠന  ക്ലാസ് , 
*സുസജ്ജമായ  കമ്പ്യൂട്ടർ ലാബ് ,
*സ്പോക്കൺ  ഇംഗ്ലീഷ്
*പ്രത്യേകം പരിശീലനം നേടിയ കമ്പ്യൂട്ടർ - സ്പോക്കൺ  ഇംഗ്ലീഷ്  അധ്യാപികമാരുടെ  സേവനം എന്നിവയെല്ലാം ഇവിടുത്തെ വിദ്യാർഥികൾക്കു  ലഭിക്കുന്നുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
224

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/292028" എന്ന താളിൽനിന്ന് ശേഖരിച്ചത്