"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 202: വരി 202:


സ്ക്രാച്ച് ഉപയോഗിച്ചിട്ടുള്ള ഗെയിമിംഗ് അതുപോലെ ഓപ്പൺ ടൂൻസ് ഉപയോഗിച്ചിട്ടുള്ള ചെറിയ ആനിമേഷൻ വീഡിയോകൾ എന്നിവ ഉപയോഗിക്കുന്ന തിനും വിദ്യാർത്ഥികൾക്ക് അവസരം നൽകി.
സ്ക്രാച്ച് ഉപയോഗിച്ചിട്ടുള്ള ഗെയിമിംഗ് അതുപോലെ ഓപ്പൺ ടൂൻസ് ഉപയോഗിച്ചിട്ടുള്ള ചെറിയ ആനിമേഷൻ വീഡിയോകൾ എന്നിവ ഉപയോഗിക്കുന്ന തിനും വിദ്യാർത്ഥികൾക്ക് അവസരം നൽകി.
'''ശതാബ്ദി സുവനീർ '''ധന്യംശതം''' ത്തിൽ കൈകോർത്ത് ലിറ്റിൽ കൈറ്റ്സ്'''
സ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ വർണശബളമായി ജനുവരി 23 മുതൽ 26 വരെ ആഘോഷിച്ചു. ബഹു നിയമ സഭാ സ്പീക്കർ ശ്രീ. എ എൻ ഷംസീർ ശതാബ്ദി
[[പ്രമാണം:38032 pta inauguration.jpg|ലഘുചിത്രം|38032_pta_inauguration]]
ആഘോഷം ഉദ്ഘാടനം ചെയ്തു. ശ്രീ അടൂർ പ്രകാശ്,ശ്രീ ആൻ്റോ ആൻറണി, ശ്രീ ചിറ്റയം ഗോപകുമാർ ,ശ്രീ ഓമല്ലൂർ ശങ്കരൻ, ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ, സിനിമ നടൻ ഉണ്ണിമുകുന്ദൻ,പൂർവ വിദ്യാർത്ഥിയും തിരക്കഥാകൃത്തുമായ അഭിലാഷ് പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ലിറ്റിൽ ഗൈഡ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാടികൾ ഡോക്കുമെന്റ് ചെയ്യുകയും ചിത്രങ്ങളും വീഡിയോകളും തയ്യാറാക്കുകയും ചെയ്തു.
'''ധന്യം ശതം സ്മരണികയിൽ കൈകോർത്ത് ലിറ്റിൽ കൈറ്റ്സ്'''
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ ധന്യം സ്മരണികയിൽ ഉൾപ്പെടുത്തിയ കഥ,കവിത, ലേഖനങ്ങൾ ,ഇൻറർവ്യൂകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ശേഖരിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്തു.
  സ്മരണികയുടെ പ്രകാശനം 2024 ജനുവരി 26 ൽ പൂർവ വിദ്യാർത്ഥിയും തിരക്കഥാകൃത്തുമായി ശ്രീ അഭിലാഷ് പിള്ള നിർവഹിച്ചു.
872

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2917578" എന്ന താളിൽനിന്ന് ശേഖരിച്ചത്