"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂള്‍ കോഡ്= | | സ്കൂള്‍ കോഡ്= 19673 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1924 | ||
| സ്കൂള്‍ വിലാസം= താനൂര്‍ പി.ഒ, <br/>മലപ്പുറം | | സ്കൂള്‍ വിലാസം= താനൂര്‍ പി.ഒ, <br/>മലപ്പുറം | ||
| പിന്‍ കോഡ്= | | പിന്‍ കോഡ്= 676302 | ||
| സ്കൂള്‍ ഫോണ്‍= | | സ്കൂള്‍ ഫോണ്‍= 04942445170 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= gmupstanurtown@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= gmupstanurtown.blogspot.in | ||
| ഉപ ജില്ല= താനൂര്‍ | | ഉപ ജില്ല= താനൂര്‍ | ||
| ഭരണ വിഭാഗം= സര്‍ക്കാര്‍ | | ഭരണ വിഭാഗം= സര്‍ക്കാര്‍ | ||
വരി 17: | വരി 17: | ||
| പഠന വിഭാഗങ്ങള്‍2= യു.പി | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 447 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 462 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 909 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 31 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= NARAYANAN.V | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ABDU RAHEEM | ||
| സ്കൂള്‍ ചിത്രം= school-photo.png | | | സ്കൂള്‍ ചിത്രം= school-photo.png | | ||
}} | }} |
14:31, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | Tanur2016 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1924
താനൂര്‍ അങ്ങാടിയില്‍ 1924 ല്‍ അന്നത്തെ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിനാല്‍ സ്ഥാപിക്കപ്പെട്ട മൂക്കിലകം സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഇന്നത്തെ ജി.എം.യു.പി.സ്കൂള്‍ (പഴയവാഴക്കാത്തെരുവ്) നൂറ്റാണ്ടുകള്‍ പഴക്കമുള്ള കസ്റ്റംസ് കെട്ടിടത്തിലായിരുന്നു ആദ്യകാല പ്രവര്‍ത്തനം .1600ല്‍ പ്പരം വിദ്യാര്‍ത്ഥികള്‍ ഈക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.2004-ല്‍ എസ്.എസ്.എ പുതിയ കെട്ടിടം അനുവദിക്കുകയും ചെയ്തു
സ്ഥലപരിമിതി കൊണ്ട് വീര്‍പ്പ് മുട്ടിയ ഈ വിദ്യാലയം ദീര്‍ഘകാലം ഷിഫ്റ്റ് സംമ്പ്രദായത്തിലാണ് പ്രവര്‍ത്തിച്ചുപോന്നത്. തുടര്‍ന്ന് എസ്.എസ്.എ,ഗ്രാമപഞ്ചായത്ത്,എം.പി,എം.എല്‍.എ,എസ്.എം.സി എന്നിവരുടെ
ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ ഭൗതിക അക്കാദമിക രംഗങ്ങളില്‍ മികവിന്‍റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. എല്‍.പി.യു.പി. വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നുണ്ട്.മുന്ന് ബ്ലോക്കുകളിലായി 24 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. 35 അധ്യാപകര്‍ ഇവിടെ ജോലിചെയ്യുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.