"ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2025-26 (മൂലരൂപം കാണുക)
20:16, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 20:16-നു്തിരുത്തലിനു സംഗ്രഹമില്ല
Anjusooraj (സംവാദം | സംഭാവനകൾ) No edit summary |
Anjusooraj (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 96: | വരി 96: | ||
പ്രമാണം:12060 KSD samapanam2.jpg | പ്രമാണം:12060 KSD samapanam2.jpg | ||
പ്രമാണം:12060 KSD samapanam3.jpg | പ്രമാണം:12060 KSD samapanam3.jpg | ||
</gallery> | |||
'''മുകുളം ക്യാമ്പ്''' | |||
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിനും കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പള്ളിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന തനത് പരിപാടിയായ മുകുളം സാഹിത്യ രചന ശില്പശാല 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച സ്കൂൾ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ എം.മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനും റിട്ട അധ്യാപകനും ആയ ശ്രീ ബാലകൃഷ്ണൻ നാറോത് ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനും പുതിയ അറിവുകൾ ആർജിക്കുന്നതിനും ഏറെ സഹായകമായ പരിപാടിയിലൂടെ ഒട്ടേറെ വിദ്യാർത്ഥികൾ തങ്ങളുടേതായ കഥ ,കവിതകൾ രചിക്കുകയും അവ കൂട്ടിച്ചേർത്ത ഒരു കൈയ്യെഴുത് മാഗസിൻതയ്യാറാക്കുകയും ചെയ്തു. കുട്ടികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ശില്പശാലയുടെ സാധിച്ചു. | |||
<gallery> | |||
പ്രമാണം:12060 KSD mukulam1.jpg | |||
പ്രമാണം:12060 KSD mukulam6.jpg | |||
പ്രമാണം:12060 KSD mukulam3.jpg | |||
പ്രമാണം:12060 KSD mukulam4.jpg | |||
പ്രമാണം:12060 KSD mukulam5.jpg | |||
</gallery> | </gallery> | ||