"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/വിദ്യാരംഗം‌/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
പ്രമാണം:12060 KSD-rachana2.jpg
പ്രമാണം:12060 KSD-rachana2.jpg
പ്രമാണം:12060 KSD rachana3.jpg
പ്രമാണം:12060 KSD rachana3.jpg
</gallery>
                                    '''കാവ്യാഞ്ജലി'''
2025 ജൂലായ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ കുട്ടികൾക്കായുള്ള (LP UP HS)കവിതാലാപനം മത്സരം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സജിത കെഎം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8H ക്ലാസ്സിലെ അഭിഷേക് P ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പൃഥ്‌വിരാജ് രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 7 എ ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 5E ക്ലാസ്സിലെ അമിയ മണികണ്ഠൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
<gallery>
പ്രമാണം:12060 KSD kavyanjali3.jpg
പ്രമാണം:12060 KSD kavyanjali2.jpg
</gallery>
</gallery>
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2913586" എന്ന താളിൽനിന്ന് ശേഖരിച്ചത്